9.5.11

ക്ഷണക്കത്ത്

എന്‍റെ പ്രിയപ്പെട്ട ബൂലോക കൂട്ടുകാര്‍ക്ക് ഈ എളിയ എഴുത്തുകാരിയുടെ ഒരു ക്ഷണക്കത്ത്.
എന്‍റെ പ്രഥമ കഥാ സമാഹാരം ഈ മാസം പതിനൊന്നാം തീയതി ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക്‌ ശ്രീ.ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പ്രകാശനം ചെയ്യുന്നു.ക്ഷണക്കത്ത് ഇതിന്റെ കൂടെയുണ്ട് കോഴിക്കോട് വെച്ചാണ് ചടങ്ങ്.സ്ഥലം യോഗ ഹാള്‍,ഇന്‍ഡോര്‍ സ്റ്റേഡിയം,മോഫ്യൂസിയല്‍ ബസ്‌ സ്റ്റാന്‍റ്,മാവൂര്‍ റോഡ്‌,കോഴിക്കോട്. പങ്കെടുക്കവാന്‍ സാധിക്കുന്ന കൂട്ടുകാര്‍ എത്തിച്ചേരുമല്ലോ. കോഴിക്കോടും പരിസത്തുമുള്ള സുഹൃത്തുക്കള്‍ തീര്‍ച്ചയായും വരുമെന്ന പ്രതീക്ഷയോടെ
നിങ്ങളുടെ സ്വന്തം
റോസാപ്പൂക്കള്‍




പ്രകാശന ചടങ്ങിന്റെ ചില ചിത്രങ്ങള്‍ കൂടെ ചേര്‍ക്കുന്നു.







43 comments:

  1. ഗ്രേറ്റ് ന്യൂസ്..!!!
    പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഈ വാര്‍ത്ത എന്റെ -പുതിയ പോസ്റ്റില്‍ ഞാന്‍ ഷെയര്‍ ചെയ്യുന്നു.
    ഈ മംഗള മുഹൂര്‍ത്തം ഭംഗിയാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു..!!!

    (ശിഹാബ് പ്രകാശനം ചെയ്യുന്നതില്‍ പ്രത്യേകിച്ചും സന്തോഷം..ഞങ്ങള്‍ പൂങ്കാവനം വാരികയില്‍ പണ്ട് ഒരു മിച്ച് വര്‍ക്ക് ചെയ്തിരുന്നു...)

    ReplyDelete
  2. ഈ വാര്‍ത്ത ഞാന്‍ മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പില്‍ ആഡ് ചെയ്തിട്ടുണ്ട്.

    ReplyDelete
  3. ആശംസകള്‍ ...

    ReplyDelete
  4. റോസിലിയുടെ കഥകള്‍ എന്നും ഒട്ടേറെ ആകാംഷയോടെയേ വായിച്ചുട്ടുള്ളു. അത്രയേറെ കാമ്പും വ്യത്യസ്ഥ ചുറ്റുപാടും കൊണ്ട് മികവുറ്റതാണ് റോസാപ്പൂക്കളിലെ കഥകള്‍. പുസ്തകം ആകുന്ന കഥകള്‍ക്ക് അഭിനന്ദനങ്ങള്‍. പുസ്തകത്തിന്റെ കവര്‍ പേജ് കൂടെ ഉള്‍പ്പെടുത്താമായിരുന്നു. പുസ്തകം ഒരു കോപ്പി ലഭിക്കുവാന്‍ എന്ത് ചെയ്യണമെന്ന് അറിയിക്കുക.

    ReplyDelete
  5. നന്ദി,നൌഷാദ്.സുകുമാരന്‍.
    നൌഷാദ്,എനിക്ക് കോഴിക്കോട് അത്ര പരിചയമില്ല.
    അത് കൊണ്ടു തന്നെ പരിചയക്കാരോട് പറയുന്നതില്‍ നന്ദി

    ReplyDelete
  6. മനോ,കവര്‍ പേജ് ചേര്‍ക്കാം.
    പുസ്തകം കിട്ടുവാനുള്ള സംവിധാനം ഉണ്ടാക്കാം

    ReplyDelete
  7. വളരെ വളരെ സന്തോഷം.
    എല്ലാം ഭംഗിയാവട്ടെ.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  8. അഭിനന്ദനങ്ങൾ! ആശംസകൾ.
    പുസ്തകം ലഭിയ്ക്കുവാൻ എന്തു ചെയ്യണമെന്നറിയിയ്ക്കുമല്ലോ.

    ReplyDelete
  9. റോസ് ലി യുടെ മിക്ക കഥകളും വായിച്ചിട്ടുണ്ട്. എങ്കിലും പുസ്തകത്തിനായി കാത്തിരിക്കുന്നു.
    അഭിനന്ദനങ്ങൾ

    ReplyDelete
  10. റോസിലിയുടെ കഥകള്‍ പുസ്തകമാകുന്നതില്‍
    വ്യക്തിപരമായി ഞാനും വളരെ ഏറെ സന്തോഷിക്കുന്നു ...മലയാളത്തിലെ ഒന്നാം നിര കഥകളിലേക്ക് ഈ പുസ്തകവും വന്നു ചേരട്ടെ എന്ന് മനസ് നിറഞ്ഞു ആഗ്രഹിക്കുന്നു .. ആശംസിക്കുന്നു

    ReplyDelete
  11. അഭിനന്ദനങ്ങൾ!
    ഇതു ബ്ലോഗിൽ പോസ്റ്റ്‌ ചെയ്ത കഥകൾ മാത്രമാണോ?
    അതോ വേറെയും കഥകളുണ്ടോ?

    ReplyDelete
  12. വളരെ വളരെ സന്തോഷം റോസാപൂവേ! ആശംസകൾ! മാധവിക്കുട്ടിയെപ്പോലെ, സാറ റ്റീച്ചറെപ്പോലെ അറിയപ്പെടട്ടേ!

    ReplyDelete
  13. എല്ലാ വിധ ആശംസകളും ..ശ്രീ മാഷ് പറഞ്ഞപോലെ എല്ലാ നന്മകളും ഉണ്ടാവട്ടെ

    ReplyDelete
  14. Well .. wishes from my heart ..calicut- its too long from kottayam .വരണോ വേണ്ടയോ ?????.വന്നാലും വന്നില്ലെങ്കിലും ആശംസകള്‍ ....

    ReplyDelete
  15. അഭിനന്ദനങ്ങള്‍, ആശംസകള്‍...
    ഇനിയും ഏറെ ഉയരത്തില്‍ എത്തട്ടെ എന്‍റെ പ്രിയപ്പെട്ട കഥാകാരി...

    ReplyDelete
  16. ഒരുപാടൊരുപാട് ഹൃദയം നിറഞ്ഞ ആശംസകള്‍.

    ReplyDelete
  17. സ്ഥലം മോഫ്യൂസല്‍ എന്ന് തിരുത്തുവാന്‍ അപേക്ഷ.

    ReplyDelete
  18. ആശംസകള്‍ ‍.. ക്രിതികള്‍ നീണാള്‍ വാഴട്ടെ!!!

    ReplyDelete
  19. എല്ലാ ആശംസകളും. ഒരു കോപ്പി ഫ്രീയായിട്ട് അയക്കുമോ? :)
    Pls correct the Venue as "Mofussil Bus Stand"

    ReplyDelete
  20. ആശംസകൾ...വരാനായില്ലെങ്കിലും മനസ്സ് ഒപ്പമുണ്ടാവും...

    ReplyDelete
  21. ആശംസകള്‍ ...!!!!!

    ReplyDelete
  22. ആശംസകള്‍, ഉയരങ്ങളിലേക്കാവട്ടെ ഈ യാത്ര....................

    ReplyDelete
  23. ഹൃദയം നിറഞ്ഞ ആശംസകള്‍. ഇനിയും ഉയരങ്ങളിക്കാവട്ടെ റോസാപ്പൂക്കളുടെ പ്രയാണം.

    ReplyDelete
  24. അങ്ങിനെ ഡെസ്ക് ടോപ്പിൽ നിന്നും ബൂക്ക്ഷെൽഫിലെത്തിയതിൽ റോസിന് എല്ലാവിധ അഭിന്ദനങ്ങളും, ആശംസകളും കേട്ടൊ

    ReplyDelete
  25. ആശംസയിലൊതുക്കുന്നില്ല.
    കോപ്പി ഒപ്പിക്കാം..
    അല്ല പിന്നെ...
    വായിച്ചിട്ടു പറയാം ബാക്കി..

    ReplyDelete
  26. ആശംസകള്‍ :)

    ReplyDelete
  27. എല്ലാ വിധ ആശംസകളും

    ReplyDelete
  28. ഞാന്‍ കൂട്ടത്തില്‍ വെച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു... എന്നാലും ഒന്നൂടെ.. പക്ഷേ വരാന്‍ പറ്റിയിരുന്നില്ല.... :(

    ReplyDelete
  29. എല്ലാ ആശംസകളും. നാട്ടിലെത്തുമ്പോ പുസ്തകം വാങ്ങിക്കും.

    ReplyDelete
  30. അഭിനന്ദനങ്ങളും ആശംസകളും...
    www.absarmohamed.blogspot.com

    ReplyDelete
  31. ഇപ്പൊ ആണ് ഈ വാര്‍ത്ത‍ കണ്ടത്. വളരെ സന്തോഷമായി. എല്ലാ ആശംസകളും നേരുന്നു.
    ചടങ്ങ് എങ്ങനെ ഉണ്ടായിരുന്നു ? ഫോട്ടോസ് പോസ്റ്റ്‌ ചെയ്യുമല്ലോ.ഇത് പോലെ ഉള്ള ഒരു പിടി ചടങ്ങുകളുടെ തുടക്കം ആയിരിക്കട്ടെ ഇത് എന്ന് ആശംസിക്കുന്നു

    ReplyDelete
  32. ആശംസകള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി

    ReplyDelete
  33. Harikrishnan

    ആശംസകള്‍ ...

    ReplyDelete
  34. ഏറെ വൈകി എണ്റ്റെയും ആശംസകള്‍

    ReplyDelete
  35. ഈയിടെയാണ് ഈ റോസാപ്പൂക്കള്‍ കണ്ടു പിടിച്ചതു. ഇപ്പോഴും മുഴുവന്‍ കണ്ടു കഴിഞ്ഞിട്ടില്ലാ.... എന്നാലും കണ്ടതെല്ലാം മനോഹരം.

    ഗുല്‍മോഹര്‍ ഒരു കോപ്പി ഞാനും മേടിക്കാന്‍ ശ്രമിക്കാം

    ReplyDelete
  36. അഭിനന്ദനംസ് ...

    ReplyDelete

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍