18.1.11

റോസാപ്പൂക്കള്‍ കേരള കൌമുദിയില്‍

മൈത്രേയിക്ക് നന്ദി..ഒരു തുടക്കക്കാരിയായ എനിക്ക് നല്‍കാവുന്ന ഏറ്റവും വലിയ പ്രോത്സാഹനമാണ് മൈത്രേയി “വെബ്സ്കാനില്‍” എന്റെ റോസാപ്പൂക്കളെ പരിചയപ്പെടുത്തിയതില്‍ കൂടെ ചെയ്തത്.
മൂന്ന് വര്ഷങ്ങള്ക്ക് മുന്പ്

‌ എഴുത്ത് എന്നത് ചിന്തയില്‍ പോലുമില്ലാതിരുന്ന ഞാന്‍ മലയാളം ടൈപ്പ്‌ റൈറ്റിംഗ് പഠിച്ചതിന്റെ ഒരു ത്രില്ലില്‍,പലരുടെയും ബ്ലോഗു വായിച്ചപ്പോള്‍ ഒന്ന് എഴുതി നോക്കിയതാണ്. പ്രിയ കൂട്ടുകാരുടെ സ്നേഹ പൂര്ണ്ണമായ പ്രോത്സാഹനമാണ്.എന്നെ കേരള കൌമുദിയുടെ കോളത്തില്‍ എത്തിച്ചത്‌. പ്രിയ കൂട്ടുകാരുടെ സ്നേഹപൂര്‍ണ്ണമായ വിമര്ശനങ്ങളും എന്റെ എഴുത്തിന് പ്രോല്സാഹനമായിട്ടുണ്ട്.
ഒരിക്കല്‍ കൂടെ മൈത്രേയിക്ക് നന്ദി.

കേരളകൌമുദിയുടെ ലിങ്ക്
http://keralakaumudi.com/weekly/index.php/________________________Jan-15-2011/jan_15_11.jpg?action=big&size=resize&fromthumbnail=true

പ്രിയ കൂട്ടുകാര്‍ ലിങ്ക് നോക്കുമല്ലോ.

30 comments:

 1. അഭിനന്ദനങ്ങൾ!

  ReplyDelete
 2. അപ്പോൾ കൌമുദിയിലും താരമായി അല്ലേ..
  അഭിനന്ദനം...കേട്ടൊ

  ReplyDelete
 3. അഭിനന്ദനങ്ങള്‍. ഇനിയും ഉയരങ്ങള്‍ എത്തിപ്പിടിക്കട്ടെ.
  ലോകമറിയുന്ന എഴുത്തുകാരില്‍ ഒരാളാവട്ടെ എന്നാശംസിക്കുന്നു

  ReplyDelete
 4. റോസപ്പൂക്കളെപ്പറ്റി ഇന്ന് ഏതോ ബ്ലോഗു സ്കാനില്‍ ഞാന്‍ വായിച്ചതായി ഓര്‍മ്മിക്കുന്നു ..അതില്‍ കമന്റും എഴുതിയതാണ് ..ഏതായാലും അര്‍ഹിക്കുന്നത് കിട്ടി ..റോസിന് അഭിനന്ദനങ്ങള്‍ !!

  ReplyDelete
 5. അഭിനന്ദനങ്ങള്‍.. പുതു വത്സര സമ്മാനം

  ReplyDelete
 6. അഭിനന്ദനങ്ങൾ!

  ReplyDelete
 7. അഭിനന്ദനങ്ങൾ…..

  ReplyDelete
 8. അഭിനന്ദനങ്ങൾ…..

  ReplyDelete
 9. അഭിനന്ദനങ്ങൾ

  ReplyDelete
 10. അഭിനന്ദനങ്ങൾ, ആശംസകൾ.

  ReplyDelete
 11. അർഹിക്കുന്ന അംഗീകാരം, അഭിനന്ദനം!

  ReplyDelete
 12. റോസിലി,

  ഇത് അര്‍ഹിക്കുന്ന അംഗീകാരം തന്നെയാണ്. മുന്‍പൊരിക്കല്‍ മൈത്രേയി ചേച്ചി ബ്ലോഗുലകത്തിലും പരിചയപ്പെടുത്തിയിരുന്നു എന്ന് എന്റെ ഓര്‍മ്മ. കൂടുതല്‍ എഴുതൂ..

  ReplyDelete
 13. തീര്‍ച്ചയായും ഇത് അര്‍ഹതയ്ക്ക് കിട്ടിയ സമ്മാനം തന്നെ, അഭിനന്ദനങ്ങള്‍, ഇനിയുമിനിയും എഴുതാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ.

  ReplyDelete
 14. ഇനിയും എഴുതൂ ..അഭിനന്ദനങ്ങള്‍.

  ReplyDelete
 15. റോസാപ്പൂക്കളുടെ സൌരഭ്യം നാടാകെ പടരട്ടെ! അഭിനന്ദനങ്ങള്‍!!

  ReplyDelete
 16. പ്രിയ കൂട്ടുകാര്ക്ക് നന്ദി.

  മനോരാജ്,ഈ ആഴ്ചത്തെ ബ്ലോഗുലകത്തിലാണ് റോസാപ്പൂക്കള്‍ ഉള്ളത്

  ReplyDelete
 17. അഭിനന്ദനങ്ങള്‍ ചേച്ചീ..ഇനിയുമൊരുപാട് റോസാപ്പൂക്കള്‍ ഇവിടെ വിരിയട്ടെ..

  ReplyDelete
 18. അഭിനന്ദനങ്ങളോടൊപ്പം ഒരുപിടി റോസാപ്പൂക്കളും!

  ReplyDelete
 19. wow... thats cool... and inspirational.... wishing you all the success.. ആ ലേഖനത്തില്‍ പറഞ്ഞ അവസാന വരികള്‍ യാധാര്ത്യമാകട്ടെ.
  Best Regards

  ReplyDelete
 20. അഭിനന്ദനങ്ങള്‍ !

  ReplyDelete
 21. അഭിനന്ദനങ്ങൾ... കഥകൾ ഇനിയും നിറയട്ടെ...

  ReplyDelete
 22. നന്ദി

  റെയര്‍ റോസ്,സ്വപ്ന സഖി,ദീപു,മൊയ്‌ദീന്‍,വില്ലെജ് മാന്‍,രെന്‍ജിത്ത്.

  ReplyDelete
 23. അഭിനന്ദനങ്ങൾ!http://chandunair.blogspot.com/ ഈബ്ലൊഗിൽ എന്റെ ‘വാത്മീകം‘എന്ന കഥ പോസ്റ്റ് ചെയ്തിട്ടുണ്ട്,,വായിക്കുമല്ലോ...ചന്തുനായർ(ആരഭി)

  ReplyDelete
 24. Congrats and all the best

  ReplyDelete

ഈ വായനയില്‍ മനസ്സില്‍ വന്ന അഭിപ്രായം എഴുതുമല്ലോ. സൗഹൃദം വിമര്‍ശനത്തിനു തടസ്സമാകരുത്.
സസ്നേഹം
റോസാപ്പൂക്കള്‍