tag:blogger.com,1999:blog-2616327853590297322.post8115068381486299506..comments2023-10-18T16:11:35.741+05:30Comments on റോസാപ്പൂക്കള്‍: ജ്ഞാന പുസ്തകത്തിലെ പുതിയ താളുകൾ റോസാപ്പൂക്കള്‍http://www.blogger.com/profile/01826874643643214994noreply@blogger.comBlogger33125tag:blogger.com,1999:blog-2616327853590297322.post-78119184535207473272017-05-22T16:41:13.708+05:302017-05-22T16:41:13.708+05:30ഏറെക്കാലത്തിനു ശേഷം എഴുതിയ കഥ വൃത്തിയാക്കിക്കൊണ്ടി...ഏറെക്കാലത്തിനു ശേഷം എഴുതിയ കഥ വൃത്തിയാക്കിക്കൊണ്ടിരിക്കുമ്പോൾ വന്ന ബ്ലോക്ക് മാറ്റാൻ വഴി ആലോചിച്ചപ്പോളാണ് റോസിലിചേച്ചിയെ വായിക്കാമെന്ന് കരുതിയത്. അത് വെറുതെയായില്ല. നിർമലയോടൊപ്പം നടന്നു. Coincidence പോലെ എന്റെ കഥയിലും ബൈബിൾ ഒരു കഥാപാത്രമാവുന്നു. ഇപ്പോ ഒരു ഉന്മേഷമൊക്കെ തോന്നുന്നുണ്ട്. അപ്പോ കാണാം ല്ലേ
😊കുഞ്ഞുറുമ്പ്https://www.blogger.com/profile/18395256528885100866noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-13507316088693792912016-10-25T12:56:52.812+05:302016-10-25T12:56:52.812+05:30So beautiful, I read it again and again. the way ...So beautiful, I read it again and again. the way you said the story is beautiful. i love it.Anonymoushttps://www.blogger.com/profile/07432177590609207384noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-35199924381885196582016-02-23T20:22:48.025+05:302016-02-23T20:22:48.025+05:30വായിച്ചു വായിച്ചു നിമ്മിക്കൊപ്പം സോളമന്റെ സെമിത്തേ...വായിച്ചു വായിച്ചു നിമ്മിക്കൊപ്പം സോളമന്റെ സെമിത്തേരി വരെ.....ഒഴുക്കോടെ വായിച്ചു പോകാവുന്ന ശൈലി ....വായന നിരാശയാക്കിയില്ല .... ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-76262198127813542302016-01-26T17:21:19.846+05:302016-01-26T17:21:19.846+05:30ബൈബിൾ വാക്യങ്ങൾ കഥയോട് ചേർത്തുള്ള ആഖ്യാനം നന്നായിര...ബൈബിൾ വാക്യങ്ങൾ കഥയോട് ചേർത്തുള്ള ആഖ്യാനം നന്നായിരിക്കുന്നു മനു അഥവാ മാനസിhttps://www.blogger.com/profile/11520272345977185609noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-36508231540687433832016-01-16T19:48:45.265+05:302016-01-16T19:48:45.265+05:30സ്നേഹം വേറേ, ജീവിതം വേറേ അല്ലേ. ആ പാഠം മനസ്സിലാക്ക...സ്നേഹം വേറേ, ജീവിതം വേറേ അല്ലേ. ആ പാഠം മനസ്സിലാക്കി അത് അക്സപ്റ്റ് ചെയ്ത് വരുമ്പോഴേയ്ക്കും ജീവിതം പാതി കഴിഞ്ഞിട്ടുണ്ടാവും.പിന്നെ ഇനിയെന്ത് എന്നു ചിന്തിക്കും. ഏതാണ്ട് ഇതേപോലൊരു തീം മനസ്സിലുണ്ടായിരുന്നു, ഒരിക്കലും കഥയായി പിറന്നില്ല, ട്രീസയുടെ സ്ഥാനത്ത് മരുമകളായിരുന്നുവെന്നു മാത്രം. Maithreyi Srilethahttps://www.blogger.com/profile/14602331066184424076noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-34402453780464023612015-12-28T19:54:43.484+05:302015-12-28T19:54:43.484+05:30വായനക്ക് നന്ദി
സിയാഫ്,ജോയ്അബ്രാഹം,രാംജി,മുഹമ്മദ്...വായനക്ക് നന്ദി
സിയാഫ്,ജോയ്അബ്രാഹം,രാംജി,മുഹമ്മദ്കുട്ടി,പ്രദീപ്മാഷ്,ഗീത,ശിഹാബുദീന്,തഥാഗതന്,വെട്ടത്താന്‍ ചേട്ടന്,പ്രവീണ്‍ കൊരോത്ത്,എച്ചുമുക്കുട്ടി,അബുതായ്,മുരളീ മുകുന്തന്,റീത്ത,മനോജ് വെങ്ങോല,നാസു,അബൂതി,തങ്കപ്പന് ചേട്ടന്,ശാഹിദ് ഇബ്രാഹിം,സുധി,ലാസര്‍ ചേട്ടന്,ഷഹീം,വി.കെ. ,ബിപിന്‍.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-6933372033383248142015-12-23T13:00:11.262+05:302015-12-23T13:00:11.262+05:30മനോഹരമായ കഥ. നല്ല പ്രമേയം അതിനു അനുയോജ്യമായ എഴുത്ത...മനോഹരമായ കഥ. നല്ല പ്രമേയം അതിനു അനുയോജ്യമായ എഴുത്ത്. ഒരിക്കലും മോചനമില്ലാത്ത നിമ്മി സോളമനെയും തോൽപ്പിച്ചു.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-43393258748222838212015-12-11T13:58:19.137+05:302015-12-11T13:58:19.137+05:30നമുക്ക് ചുറ്റും നിമ്മിമാർ ധാരാളമുണ്ട്. സ്വന്തം ജീവ...നമുക്ക് ചുറ്റും നിമ്മിമാർ ധാരാളമുണ്ട്. സ്വന്തം ജീവിതം എരിഞ്ഞടങ്ങുന്നത് തിരിച്ചറിഞ്ഞിട്ടും നിസ്സഹായരായി ഒഴകി നടക്കുന്നവർ...
എന്തിനു വേണ്ടി ജീവിക്കുന്നുവെന്ന് പോലും തിരിച്ചറിയാത്തവർ ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-39474497717095097522015-12-11T13:57:50.277+05:302015-12-11T13:57:50.277+05:30നമുക്ക് ചുറ്റും നിമ്മിമാർ ധാരാളമുണ്ട്. സ്വന്തം ജീവ...നമുക്ക് ചുറ്റും നിമ്മിമാർ ധാരാളമുണ്ട്. സ്വന്തം ജീവിതം എരിഞ്ഞടങ്ങുന്നത് തിരിച്ചറിഞ്ഞിട്ടും നിസ്സഹായരായി ഒഴകി നടക്കുന്നവർ...
എന്തിനു വേണ്ടി ജീവിക്കുന്നുവെന്ന് പോലും തിരിച്ചറിയാത്തവർ ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-83661300976673505322015-12-10T23:59:04.759+05:302015-12-10T23:59:04.759+05:30
സോളമന്റെ പ്രണയ ഗീതങ്ങൾക്കിടയിൽ പറഞ്ഞു പോയ നിമ്മിയ...
സോളമന്റെ പ്രണയ ഗീതങ്ങൾക്കിടയിൽ പറഞ്ഞു പോയ നിമ്മിയുടെ കഥ അതി മനോഹരമായി ... റോസാപ്പൂക്കൾക്ക് എന്റെ ആശംസകൾ Shaheem Ayikarhttps://www.blogger.com/profile/09503366907076707904noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-67940583469968663552015-12-10T20:31:54.415+05:302015-12-10T20:31:54.415+05:30good story.Nimmi seems to be the younger sister of...good story.Nimmi seems to be the younger sister of NORA (Dolls house)The harmonic blending of the lines from Song Of Songs Decorates this story as"Eratty Maduram.Some husbands also suffering from the life partners rude behavour.Not feminist view but human view.Congratulations.Lazr ManalurAnonymoushttps://www.blogger.com/profile/08600897390931233263noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-23673093173087496842015-12-10T13:15:58.310+05:302015-12-10T13:15:58.310+05:30പരസ്പരം മനസ്സിലാക്കതെ ഒന്നിച്ച് ജീവിച്ചിട്ട് അവസ...പരസ്പരം മനസ്സിലാക്കതെ ഒന്നിച്ച് ജീവിച്ചിട്ട് അവസാനം ഇങ്ങനെ തന്നെ..നല്ലൊരു വായന.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-10618149305291901822015-12-10T00:50:05.222+05:302015-12-10T00:50:05.222+05:30കൂട്ടം സോഷ്യൽ നെറ്റ് വർക്കിൽ 2009 ഇൽ കണ്ടിട്ടുണ്ടെ...കൂട്ടം സോഷ്യൽ നെറ്റ് വർക്കിൽ 2009 ഇൽ കണ്ടിട്ടുണ്ടെങ്കിലും ബ്ലൊഗിൽ എത്തിപ്പെട്ടത് ഇപ്പോളാണ്.

ബാക്കി വായിച്ചിട്ട് എഴുതാം.
Shahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-48987301959896823722015-12-05T20:36:42.496+05:302015-12-05T20:36:42.496+05:30സത്യം! നിമ്മിയോടൊപ്പം നടക്കുകയായിരുന്നു ഞാനും!!
വേ...സത്യം! നിമ്മിയോടൊപ്പം നടക്കുകയായിരുന്നു ഞാനും!!
വേര്‍പ്പിരിയുമ്പോള്‍ വല്ലാത്തൊരു വേദനയും................
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-65053241145449261192015-12-03T20:30:14.482+05:302015-12-03T20:30:14.482+05:30This comment has been removed by the author.Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-53011453564215883682015-12-02T15:43:03.570+05:302015-12-02T15:43:03.570+05:30അസ്സലായിരിക്കുന്നു..
നല്ല കഥ..
ആശംസകളോടെ അസ്സലായിരിക്കുന്നു..
നല്ല കഥ..
ആശംസകളോടെ aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-61793783815050754442015-12-02T03:43:14.106+05:302015-12-02T03:43:14.106+05:30സോളമഗീതത്തിൽ ഉയിർത്ത എത്ര ഉണര്ച്ഛകളെ പുല്കിയാലും ...സോളമഗീതത്തിൽ ഉയിർത്ത എത്ര ഉണര്ച്ഛകളെ പുല്കിയാലും വഴിയറിയാത്ത മോഹഭംഗയാത്രകൾ തന്നിലേക്ക് മാത്രമായ ഒറ്റയടിപാതയിൽ ഒടുങ്ങുന്നു.
കഥ ഇഷ്ടമായി. ഭംഗിയോടെ പറഞ്ഞ മറ്റൊരു രചന ആശംസകൾ ..nazuhttps://www.blogger.com/profile/13895321512289527873noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-21147689554469518532015-12-01T16:44:37.507+05:302015-12-01T16:44:37.507+05:30വായിച്ചു. നല്ല കഥ. വായിച്ചു. നല്ല കഥ. Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-65005181823216271392015-11-30T18:38:52.440+05:302015-11-30T18:38:52.440+05:30http://anninos50.blogspot.com.cy/2015/11/second-co...http://anninos50.blogspot.com.cy/2015/11/second-coming-of-jesus-man-will-become.htmlAnninos Christoforouhttps://www.blogger.com/profile/03539087895195577000noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-55093305518372993522015-11-30T17:19:08.227+05:302015-11-30T17:19:08.227+05:30 നല്ല അവതരണം......ഇഷ്ട്മായി നല്ല അവതരണം......ഇഷ്ട്മായിAnonymoushttps://www.blogger.com/profile/13706137434683256337noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-27116609623870599222015-11-30T15:15:17.286+05:302015-11-30T15:15:17.286+05:30പഴയ വചനങ്ങൾ എന്നും പഴയപടിയാണെങ്കിലും
പുതിiയ തിരിച...പഴയ വചനങ്ങൾ എന്നും പഴയപടിയാണെങ്കിലും
പുതിiയ തിരിച്ചറിവുകൾ ഉണ്ടാകുന്നത് ഇത്തരം പുത്തൻ
വചനങ്ങളാൽ മനസ്സിനെ മാറ്റുമ്പോഴാണല്ലോ അല്ലേ

കഥയുടെ തമ്പുരാട്ടി ഇത്തവണയും
സൂപ്പറയി തന്നെ ഒരു കഥയെ അഴിച്ചിട്ടിരിക്കുന്നു

അഭിനന്ദനങ്ങൾ കേട്ടൊ റോസ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-72401354302224739272015-11-30T07:22:06.227+05:302015-11-30T07:22:06.227+05:30മനോഹരം .
touching.
റോസാപ്പുക്കള്മനോഹരം .
touching.
റോസാപ്പുക്കള്abduthaihttps://www.blogger.com/profile/17255432775608310539noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-80310375730458606812015-11-29T19:21:47.519+05:302015-11-29T19:21:47.519+05:30പൂവേ.. കഥ ഉഷാറായി... അഭിനന്ദനങ്ങള്‍ പൂവേ.. കഥ ഉഷാറായി... അഭിനന്ദനങ്ങള്‍ Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-31839720521759487072015-11-29T15:03:50.767+05:302015-11-29T15:03:50.767+05:30കുറേ കാലമായി ചേച്ചിയെ വായിച്ചിട്ട്, കഥ ഇഷ്ടമായി, മ...കുറേ കാലമായി ചേച്ചിയെ വായിച്ചിട്ട്, കഥ ഇഷ്ടമായി, മനസ്സിനെ നമ്മുടെ വഴിയില്‍ തിരിച്ചു വിടുന്നതില്‍ തന്നെയാണ് മനുഷ്യന്റെ മിടുക്കും, വിജയവും എന്ന് ആവര്‍ത്തിച്ചാണയിടുന്ന കഥ!. നമ്മളില്‍ ഓരോരുത്തരിലും, ഉണ്ട് ഒരു നിമ്മി, സാഹചര്യങ്ങളാല്‍ ബന്ധിതരാക്കപ്പെട്ട്, അതില്‍ വ്യസനിച്ചു ജീവിതം കഴിച്ചുകൂട്ടുന്നവര്‍, എന്നാല്‍ ആ ബന്ധനത്തില്‍ നിന്നും മോചിതരായവര്‍ ആകട്ടെ, പിറന്നു വീഴുന്നത് വലിയൊരു തിരിച്ച്റിവിലേക്കാണ്. ആശംസകള്‍!പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-86017094349767241472015-11-29T13:12:00.200+05:302015-11-29T13:12:00.200+05:30ഒരു നിമിഷം പോലും ഉള്ളൂ തുറന്നു പ്രണയിക്കാന്‍ കഴിയാ...ഒരു നിമിഷം പോലും ഉള്ളൂ തുറന്നു പ്രണയിക്കാന്‍ കഴിയാതെ, സ്നേഹിക്കാന്‍ കഴിയാതെ എത്രയോ പേരാണ് ഒന്നിച്ചു ജീവിക്കുന്നത്? അവരുടെ ബൈബിള്‍ ,ഇഷ്ടപ്പെട്ടു.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.com