tag:blogger.com,1999:blog-2616327853590297322.post622593833539242753..comments2023-10-18T16:11:35.741+05:30Comments on റോസാപ്പൂക്കള്‍: സൌമിത്രി കി ദാദിറോസാപ്പൂക്കള്http://www.blogger.com/profile/01826874643643214994noreply@blogger.comBlogger84125tag:blogger.com,1999:blog-2616327853590297322.post-65249005705443289482022-07-23T14:25:21.970+05:302022-07-23T14:25:21.970+05:30നല്ലെഴുത്ത്...❤️നല്ലെഴുത്ത്...❤️Anonymousnoreply@blogger.comtag:blogger.com,1999:blog-2616327853590297322.post-10283163628491612772016-12-15T15:55:58.664+05:302016-12-15T15:55:58.664+05:30നാം ആഘോഷിക്കുന്ന ഈ സ്വാതന്ത്ര്യം അനേകായിരം പേരുടെ ...നാം ആഘോഷിക്കുന്ന ഈ സ്വാതന്ത്ര്യം അനേകായിരം പേരുടെ കണ്ണീരാണ്.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-70230899605997378572015-04-22T14:12:31.192+05:302015-04-22T14:12:31.192+05:30എന്റെ സഹപ്രവര്‍ത്തകന്റെ ബന്ധുക്കള്‍ കൂടുതലും ലാഹോറ...എന്റെ സഹപ്രവര്‍ത്തകന്റെ ബന്ധുക്കള്‍ കൂടുതലും ലാഹോറില്‍ ആണ്. വിഭജനകാലത്ത് സംബവിച്ച്താണ്. അവന്റെ അമ്മ അവസാനകാലത്ത് അവരെയൊക്കെ കാണാന്‍ നന്നായി ആഗ്രഹിച്ചിരുന്നുവെത്രേ.
mudiyanaya puthranhttps://www.blogger.com/profile/07553274570100165786noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-83593942255523639322013-10-26T12:32:29.801+05:302013-10-26T12:32:29.801+05:30ഇപ്പോള്‍ ഹൈദേരബാദില്‍ താമസമാക്കിയ, എന്റെ മരുമകളുടെ...ഇപ്പോള്‍ ഹൈദേരബാദില്‍ താമസമാക്കിയ, എന്റെ മരുമകളുടെ വീട്ടുകാര്‍ പണ്ട് പാകിസ്താനില്‍ ആയിരുന്നു,അല്ല അന്നത്തെ ഭാരതത്തില്‍,.പാവം അവരുടെ പൂര്‍വികരും അനുഭവിച്ചു കാണുമോ ഇതുപോലത്തെ അനുഭവങ്ങള്‍..?
കണ്ണ് നിറഞ്ഞത് കാരണം ഒടുവില്‍ എത്തിയപ്പോള്‍ വായിക്കാന്‍ ബുദ്ധിമുട്ടായി..
ഹൃദയ സ്പര്‍ശിയായി എഴുതിയ രചന..നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-9994186409244569152013-02-17T20:55:18.979+05:302013-02-17T20:55:18.979+05:30very nice.... :)very nice.... :)Avinash Bhasihttps://www.blogger.com/profile/17429699299701365324noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-41873459057668114382013-02-17T14:50:49.593+05:302013-02-17T14:50:49.593+05:30വിഭജനത്തിന്റെ ദുരന്ത മുഖങ്ങളെ വരച്ചു കാണിക്കുന്ന എ...വിഭജനത്തിന്റെ ദുരന്ത മുഖങ്ങളെ വരച്ചു കാണിക്കുന്ന എഴുത്ത്. ലാഹോറും, മുംബൈ, ഡല്‍ഹി അടങ്ങുന്ന ഭാരതാംബയുടെ നെഞ്ചില്‍ വീണ കോടാലിയുടെ ദുരന്തം ഇന്നും ഏറ്റു വാങ്ങികൊണ്ടിരിക്കുന്ന എത്രയോ ആളുകള്‍..

ആശംസകളോടെ. Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-14808324959210781972013-02-13T00:23:25.407+05:302013-02-13T00:23:25.407+05:30ആദ്യമായിവിടെ വരുന്നു.. ഫോളോ ചെയ്യുന്നു ആദ്യമായിവിടെ വരുന്നു.. ഫോളോ ചെയ്യുന്നു aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-87106325012400088652013-02-09T11:42:45.885+05:302013-02-09T11:42:45.885+05:30ആശംസകള്‍....കേട്ടറിഞ്ഞത് കുറച്ചുകൂടി മനസ്സ്ലാക്കിആശംസകള്....കേട്ടറിഞ്ഞത് കുറച്ചുകൂടി മനസ്സ്ലാക്കിPromodkphttps://www.blogger.com/profile/08111043159771152023noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-48475688417482791082013-02-08T23:12:52.916+05:302013-02-08T23:12:52.916+05:30"സമൃദ്ധിയില്‍ നിന്ന് വറുതിയിലേക്ക് തള്ളപ്പെട്..."സമൃദ്ധിയില്‍ നിന്ന് വറുതിയിലേക്ക് തള്ളപ്പെട്ട ഒരാള്‍ പിന്നീട് സമൃദ്ധിയിലേക്ക് തിരികെ പോയാലും അത് അയാളെ ഭ്രമിപ്പിക്കില്ല. കാരണം ആ ആ സമയം കൊണ്ടു അയാള്‍ ജീവിതം എന്തെന്ന് പഠിച്ചു കഴിഞ്ഞിരിക്കും.”വളരെ വലിയൊരു സത്യം കഥയിലൂടെ വരച്ചുകാട്ടിയിരിക്കുന്നു. സൗമിത്രിയുടെ കരച്ചില് കിണറിന്റെ ഇരുളിമയെ കടന്ന് നമ്മുടെ ഹൃദയങ്ങളിലും പ്രതിധ്വനിക്കുന്നു. വല്ലാത്തൊരു നോവനുഭവം തന്നെ.
സ്വാതന്ത്ര്യത്തിന്റെ മധുരം അനുഭവിക്കേണ്ടിയിരുന്ന നാളുകളില്‍ വിഭജനത്തിന്റെ കൈപ്പുനീര് കുടിച്ച ഹതഭാഗ്യരെക്കുറിച്ച് ചരിത്രം വായിച്ചാലൊന്നും നമുക്കു മനസ്സിലാവില്ല. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഗാന്ധിജിയുടെ ആഹ്വാനം സ്വീകരിച്ച് പോയി പ്രവര്‍ത്തിച്ച ഒരു സന്നദ്ധഭടനെ ഒരിക്കല്‍ ഞാന്‍ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. വിഭജനത്തോടനുബന്ധിച്ചുണ്ടായ ഭീകരദൃശ്യങ്ങളുടെ പ്രതിഫലനം ആ കണ്ണുകളില്‍ ഞാന്‍ കണ്ടതാണ്. അന്നു ഭീകരതാണ്ഡവത്തിനിരയായ പ്രിയസഹോദരങ്ങളുടെ ആത്മാക്കളോട് മാപ്പു ചോദിക്കാം നമുക്കിനി... ഇതിലധികം ഒന്നും പറയാനില്ല.
ബെന്‍ജി നെല്ലിക്കാലhttps://www.blogger.com/profile/09494013535042186582noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-91407445718979302662013-02-04T16:38:06.896+05:302013-02-04T16:38:06.896+05:30like a lot > gd 1like a lot > gd 1ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-2345241622344451852013-02-04T16:27:28.977+05:302013-02-04T16:27:28.977+05:30അര്‍ത്ഥപൂര്‍ണ്ണം ! ലളിതം . ഇഷ്ടം .അര്‍ത്ഥപൂര്‍ണ്ണം ! ലളിതം . ഇഷ്ടം .ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-18187778876233341082013-01-31T11:57:34.520+05:302013-01-31T11:57:34.520+05:30വളരെ വൈകിയാണ് ഞാനിത് കാണുന്നത്.കഥാകാരിക്ക് ആദ്യമായ...വളരെ വൈകിയാണ് ഞാനിത് കാണുന്നത്.കഥാകാരിക്ക് ആദ്യമായി എന്റെ പ്രണാമം.ഇത് കഥയല്ല മറിച്ച് നടന്ന ഒരു കാര്യത്തിന്റെ ആവിഷ്കാരം അത്രക്ക് ചേതോഹരമായ രചന.ബ്രിട്ടീഷുകാർക്ക് മാത്രമല്ല,അന്നിവിടെ തലപൊക്കി നിന്ന ചില രാഷൃടീയ നേതാക്കൾക്കും ഈ വിഭജനത്തിൽ വലിയ പങ്കുണ്ടായിരുന്നു.എവിടേയും അധികാരമാണല്ലോ ആധിപത്യം ഉറപ്പിക്കുന്നത്.നമ്മുടെ നാട് എന്തിനു പകുത്തൂ..ഇന്നും ഞാൻ എല്ലാപേരോടും ആ ചോദ്യം ചോദിക്കുന്നുണ്ട്...പലരുംീീ കഥയെപ്പറ്റി എഴുതിക്കഴിഞ്ഞ് സ്ഥിതിക്ക് ഇനി ഞാൻ എന്ത് പറയാൻ..എന്നാലും ഒരു കാര്യം ഉറക്കെ പറയാം എത്രയോ തലമുറകൾക്ക് ശേഷവും നമ്മുടെ കുട്ടികൾക്ക് വായിച്ച് ചിന്തിക്കുവാനായി ഈ കഥ നിലകൊള്ളണം റോസ്...താങ്കൾ കഥയെഴുത്തിൽ വളരെ മുൻപന്തിയിൽ എത്തിയിരിക്കുന്നൂ..ഒരു വലിയ നമസ്കാരം.....ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-73927499332758021172013-01-26T17:39:28.166+05:302013-01-26T17:39:28.166+05:30വളരെ നല്ല രചന.. ഒരുപാട് ഇഷ്ടമായി :)വളരെ നല്ല രചന.. ഒരുപാട് ഇഷ്ടമായി :)ഹരിപ്രിയhttps://www.blogger.com/profile/06677013500599662725noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-19166097040474025962013-01-26T15:20:05.206+05:302013-01-26T15:20:05.206+05:30നല്ല കഥ ! ആശംസകള്‍ !!നല്ല കഥ ! ആശംസകള്‍ !!റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-56332648204946050382013-01-26T10:31:00.148+05:302013-01-26T10:31:00.148+05:30മനോഹരമായ ഒരു കഥ ,മികച്ച രീതിയില്‍ അവതരിപ്പിച്ച ഈ വ...മനോഹരമായ ഒരു കഥ ,മികച്ച രീതിയില്‍ അവതരിപ്പിച്ച ഈ വരികളില്‍ നിന്നും ചില പാഠങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിഞ്ഞൂ .
ഇനിയും കുറെ നല്ല ബ്ലോഗുകള്‍ വിരിയട്ടെ ..ആശസകള്‍ നേര്‍ന്നു കൊണ്ട് Anonymoushttps://www.blogger.com/profile/05063248125020532412noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-25809215444549482182013-01-25T16:38:55.625+05:302013-01-25T16:38:55.625+05:30എഴുത്തു ശരിക്കുമിഷ്ടമായി. അഭിനന്ദനങ്ങള്‍...എഴുത്തു ശരിക്കുമിഷ്ടമായി. അഭിനന്ദനങ്ങള്‍...niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-90371202698976635232013-01-24T16:33:40.177+05:302013-01-24T16:33:40.177+05:30 സുന്ദരമായ ഒരു കഥ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുദ... സുന്ദരമായ ഒരു കഥ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം അവിടെ ജീവിക്കുന്ന സാധാരണ മനുഷ്യരില്‍ ഉണ്ടാക്കുന്ന മുറിവുകള്‍.പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ ജീവിതം കാല ദേശ ഭേദമില്ലാതെ തുടര്‍ക്കഥയാവുന്നു.
Shahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-4931856366888285442013-01-21T12:47:25.910+05:302013-01-21T12:47:25.910+05:30വളരെ നന്നായിരിക്കുന്നു .ആശംസകള്വളരെ നന്നായിരിക്കുന്നു .ആശംസകള്മിനിപിസിnoreply@blogger.comtag:blogger.com,1999:blog-2616327853590297322.post-60578341146046648412013-01-18T13:11:35.625+05:302013-01-18T13:11:35.625+05:30KANNU NANAJJU POYI . MANASSINTE ULLIL KETTATHINEKK...KANNU NANAJJU POYI . MANASSINTE ULLIL KETTATHINEKKALUM YETHRAYO DAYANEYAM AYYIRUNNU VIFAJANM .SINDHILAY JENMMIKAL AYYA ALLKAR INNU PATINIYUDEYUM PEDANATHINTEYUM IRRAKAL AYYI INNUM AVIDE ADICHAMARTHA PEDUNNUUUUUUU NAMMAL BHARANAKARTHAKKAL ARRUM THANNE THIRIJJU NOKKUNNILLLLLLLLLLLLLLLLAAAA
Anonymousnoreply@blogger.comtag:blogger.com,1999:blog-2616327853590297322.post-61066495122526020132013-01-15T14:58:08.290+05:302013-01-15T14:58:08.290+05:30അതിർത്തിയിൽ വീണ്ടും പടയൊരുക്കം.. എന്തൊക്കെയോ കേൾക്...അതിർത്തിയിൽ വീണ്ടും പടയൊരുക്കം.. എന്തൊക്കെയോ കേൾക്കുന്നുണ്ട്.. ഒന്നുമുണ്ടാകാതിരിക്കട്ടെ..!!ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-52896438887517646992013-01-10T11:59:26.962+05:302013-01-10T11:59:26.962+05:30സുന്ദരമായ ഒരു കഥ.
ഇന്ത്യാവിഭജനം ആസ്പദമാക്കിയുള്ള,...സുന്ദരമായ ഒരു കഥ.

ഇന്ത്യാവിഭജനം ആസ്പദമാക്കിയുള്ള, മനസ്സില്‍ തട്ടുന്ന കുറേ കഥകള്‍ കേട്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒന്നു കൂടി.

പുതുവത്സരാശംസകള്‍, ചേച്ചീശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-33304442319728044162013-01-09T17:12:32.389+05:302013-01-09T17:12:32.389+05:30
വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു നല്ല കഥ
മനോ...
വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു നല്ല കഥ

മനോഹരമായിരിക്കുന്നു
വീണ്ടും വരാം ഈ വഴിക്ക്
ഭാവുകങ്ങള്‍

തൃശ്ശിവ പെരൂരിലെക്ക് സ്വാഗതം

ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-88041908769499994422013-01-08T17:06:18.467+05:302013-01-08T17:06:18.467+05:30Very nice narration. Well said.... Thank you for t...Very nice narration. Well said.... Thank you for transferring that pain to our heart as well.
Santhoshhttps://www.blogger.com/profile/09938813533596319504noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-68005108198314809452013-01-06T17:17:05.818+05:302013-01-06T17:17:05.818+05:30കേരളീയര്‍ക്ക് പൊതുവേ രാജ്യസ്നേഹം കുറവായാണ് എനിക്ക്...കേരളീയര്‍ക്ക് പൊതുവേ രാജ്യസ്നേഹം കുറവായാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതെന്തുകൊണ്ടാണ് എന്നതിനുത്തരം ആ വൃദ്ധയുടെ വാക്കുകളിലൂടെ കഥാകാരി വ്യക്തമായി വിവരിച്ചിരിക്കുന്നു.
നല്ല എഴുത്ത്.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-28898578054513236382013-01-02T20:15:30.952+05:302013-01-02T20:15:30.952+05:30ഈ ലോകം എന്റെ മാത്രം ശരികളുടേതായിരുന്നെങ്കില് എന്ന...ഈ ലോകം എന്റെ മാത്രം ശരികളുടേതായിരുന്നെങ്കില് എന്ന് ശിഹാബുദ്ദീന് പൊയ്ത്തുംകടവ് എവിടെയോ എഴുതിയിട്ടുണ്ട്. ഞാനോര്ക്കുകാണ്, ചിലരുടെ ശരികളല്ല മറ്റ് ചിലരുടെ ശരികള്‍... എല്ലാവരുടെയും ശരികള്‍ ഒന്നാകുന്ന ഒരു ഉട്ടോപ്യന്‍ കാലം ഒരിക്കലും വരികയുമില്ല. ചിലര്‍ക്ക് വിഭജനം വേണം, എന്നാലോ ചിലരെ അത് എത്രമാത്രം വേദനിപ്പിക്കുന്നു. ഒരുപക്ഷേ വിഭജനത്തിന് വാദിക്കുന്നവര്‍ക്ക് പോലും പിന്നീടൊരു പക്ഷേ നഷ്ടബോധം ഉണ്ടായെന്ന് വരാമെന്നും തോന്നുന്നു.

വിഭജനങ്ങള്‍ വിഭജനങ്ങള്‍... ഇത് വായിച്ചപ്പോള്‍ പ്രവാചകന്റെ വഴിയും വിഭജനങ്ങളുമൊക്കെ ഓര്‍ത്തുപോയി.

കഥയെന്ന നിലയില്‍ കുറച്ചുകൂടി പണിക്കുറ്റം തീര്‍ക്കാമായിരുന്നു എന്ന് തോന്നി ചേച്ചി. വിവരണങ്ങള്‍ ചിലയിടങ്ങളില്‍ ഒഴുക്കന്‍ മട്ടില്‍ പോയതുപോലെ. എഴുത്തിലെ ഒരു ശ്രദ്ധക്കുറവ് പോലെ.. നീറുന്ന ഒരു സബ്ജക്ട് ആണല്ലോ ഇത്. അപ്പോള്‍ കുറച്ചുകൂടി ക്ഷമയോടെ ഇനിയും ശില്പഭംഗി വരുത്താമായിരുന്നു ഇതിന് എന്നാണെനിക്ക് തോന്നുന്നത്.KS Binuhttps://www.blogger.com/profile/07678141776384064691noreply@blogger.com