tag:blogger.com,1999:blog-2616327853590297322.post437862136561586409..comments2023-10-18T16:11:35.741+05:30Comments on റോസാപ്പൂക്കള്‍: കാറ്റേ ...നീ...റോസാപ്പൂക്കള്‍http://www.blogger.com/profile/01826874643643214994noreply@blogger.comBlogger83125tag:blogger.com,1999:blog-2616327853590297322.post-28911597051163378472016-09-06T16:23:38.336+05:302016-09-06T16:23:38.336+05:30മനസ്സിന്റെ വ്യാകുലതകൾ മുഴുവൻ
വരച്ച് കാട്ടിയ ഈ കഥ ...മനസ്സിന്റെ വ്യാകുലതകൾ മുഴുവൻ
വരച്ച് കാട്ടിയ ഈ കഥ ഇന്നാണ് ഞാൻ വായിച്ചത് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-37440862770006950332016-08-27T19:36:03.006+05:302016-08-27T19:36:03.006+05:30ചുറ്റുമുള്ള പ്രഷറുകളിൽ ഒറ്റപ്പെട്ടു ഒരത്താണി തേടുന...ചുറ്റുമുള്ള പ്രഷറുകളിൽ ഒറ്റപ്പെട്ടു ഒരത്താണി തേടുന്നൊരു മനസ്സ്. കൊള്ളാം. മുമ്ബ് വായിച്ചിട്ടുണ്ടോ എന്നോർക്കുന്നില്ല. ആശംസകൾ. നന്ദി! ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-72903697991161276362014-03-29T00:55:57.927+05:302014-03-29T00:55:57.927+05:30മനോഹരമായി എഴുതി ... മനസ്സും ശരീരവും കാറ്റായും ,മഴയ...മനോഹരമായി എഴുതി ... മനസ്സും ശരീരവും കാറ്റായും ,മഴയായും ,മലയായും നമ്മെ അനുഭൂതികളുടെ ഒരു ലോകത്തേക്ക് പലപ്പോഴും കൈപിടിച്ച് നടത്താറുണ്ട് ..അതിന്നിടയിൽ ഓർമ്മകൾ ഒരു തുലാവർഷ രാവുപോലെ പെയ്തൊഴിയും ..കഥ മനോഹരമായി , ഒരു കാൻവാസിൽ വരച്ച ചിത്രം പോലെ....മനസ്സിൽ എന്നും തങ്ങി നില്ക്കും ...ആശംസകൾ ..വള്ളുവനാടന്‍https://www.blogger.com/profile/07609533449136154147noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-85531624053586194152014-03-05T23:18:36.718+05:302014-03-05T23:18:36.718+05:30മനോഹരമായി എഴുതി....ഒരു നോവുകാറ്റ് മനസ്സിനെ തൊട്ട്...മനോഹരമായി എഴുതി....ഒരു നോവുകാറ്റ് മനസ്സിനെ തൊട്ട് കടന്നുപോയി....Anitha Nassimhttps://www.blogger.com/profile/00692152412104933920noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-13114043310285404152012-12-19T17:05:52.456+05:302012-12-19T17:05:52.456+05:30pinne, gambheera katha aayathukondanu (sherikum) i...pinne, gambheera katha aayathukondanu (sherikum) inganeyulla oru response undakunnathu.. njan vayikkunnathil pathil onninu mathram comment cheyyunna oraalanu. ee katha enik
ishtmaayi. Anonymoushttps://www.blogger.com/profile/12817058298144547794noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-78238300409966006212012-12-19T16:56:28.861+05:302012-12-19T16:56:28.861+05:30നല്ല കഥ. നല്ല കുളിര് കാറ്റ്. എന്നാലും ചോദിച്ചോട്ട...നല്ല കഥ. നല്ല കുളിര് കാറ്റ്. എന്നാലും ചോദിച്ചോട്ടെ, ഭ്രാന്ത് ഒരു പെണ്ണവസ്ഥയാണോ ? പലേടത്തും ഈ രീതിയല്‍ ഉള്ള കഥകള്‍ വായിക്കുമ്പോള്‍ തോന്നിപ്പോകുകയാണ്.. ഇത്ര അധികം creative imagination ഭ്രാന്താണ് എന്നുള്ള ഒരു ചിന്താഗതി ശേരികും സമൂഹത്തില്‍ ഉണ്ടോ? അതോ അതൊരു തമാശ മാത്രമോ? അവള്‍ക്കു വട്ടാണ് എന്ന് സ്നേഹത്തോടെ പറയുന്ന ഒരുപാടു കാമുകന്മാരെ ഓര്‍ത്തുകൊണ്ട് ചോദിക്കയാണ്.. എന്താണ് ചേച്ചിയുടെ അഭിപ്രായം??Anonymoushttps://www.blogger.com/profile/12817058298144547794noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-37074986525131446562012-11-17T18:41:30.430+05:302012-11-17T18:41:30.430+05:30ഈ കാറ്റില്‍ കുളിരാന് വൈകിട്ടോ.....
കാറ്റിന്റെ ത...ഈ കാറ്റില്‍ കുളിരാന് വൈകിട്ടോ.....
കാറ്റിന്റെ തഴുകല്‍ പോലെ ഭാഷയും...
പലരും പറഞ്ഞ പോലെ ആ മനോരോഗം വേണ്ടായിരുന്നു എന്ന് തോന്നി.... അത് കഥാകാരിയുടെ ഇഷ്ടമാണല്ലോ...
ഭാവുകങ്ങള്‍....കാടോടിക്കാറ്റ്https://www.blogger.com/profile/04067008915402770021noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-91191093496931205572012-10-25T22:24:10.968+05:302012-10-25T22:24:10.968+05:30“എന്താ നിന്റെ ഉദ്ദേശം..? തുടങ്ങിയോ പഴയ സൂക്കേട്.....“എന്താ നിന്റെ ഉദ്ദേശം..? തുടങ്ങിയോ പഴയ സൂക്കേട്..? എത്ര നാള് ചികില്സിച്ചിട്ടാ ഒന്ന് നേരെ ആയതെന്ന് മറന്നോ..?” ഇതു വായിച്ച്പ്പോള്‍ കാറ്റിനെ പ്രണയിച്ച ,പ്രണയിനിയോട് അല്‍പ്പം അകല്‍ച്ച തോന്നി. അതൊരു അസുഖമാകേണ്ടിയിരുന്നില്ല. നല്ല എഴുത്ത്..തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-52537159126523641342012-10-15T19:06:23.123+05:302012-10-15T19:06:23.123+05:30നല്ല കഥ, കാറ്റിനെ സ്നേഹിച്ച കുട്ടി, അവളുടെ തലയിലെ ...നല്ല കഥ, കാറ്റിനെ സ്നേഹിച്ച കുട്ടി, അവളുടെ തലയിലെ ഓളങ്ങള്‍ കാറ്റടിച്ചു തന്നെ അല്ലെ?
കൊടുംകാറ്റ് കപ്പലിനെ അമ്മനമാട്ടുന്നതും പേടിച് കഴിഞ്ഞ ചില നാളുകള്‍ ഓര്‍ക്കുന്നു, എനിക്കുമുണ്ട് ഒരുപാട് കാറ്റ് പറയുന്ന കഥകള്‍ !പ്രവീണ്‍ കാരോത്ത്https://www.blogger.com/profile/01088659363074794217noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-37641773048947520032012-10-15T12:13:31.037+05:302012-10-15T12:13:31.037+05:30ഈ കഥ വായിച്ച് തീര്‍ന്നപ്പോള്‍ കണ്‍കോണിലുറഞ്ഞ ശൈത്യ...ഈ കഥ വായിച്ച് തീര്‍ന്നപ്പോള്‍ കണ്‍കോണിലുറഞ്ഞ ശൈത്യം ..അതും കാറ്റാണു മനസ്സിലാക്കി തന്നത്...കാറ്റിന്റെ സാന്ത്വനം ..വിങ്ങുന്ന ഹൃദയങ്ങളില്‍ അതെത്തും ...ഈ നല്ല രചനക്ക് ആശംസകള്‍ !!!നീലക്കുറിഞ്ഞിhttps://www.blogger.com/profile/08741747761892700331noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-24648199083347212892012-10-10T09:50:47.437+05:302012-10-10T09:50:47.437+05:30പുതിയ കഥ എവിടെ റോസാപ്പൂവേ?പുതിയ കഥ എവിടെ റോസാപ്പൂവേ?Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-50287195457860742502012-10-04T16:15:52.417+05:302012-10-04T16:15:52.417+05:30ഈ വായനയുടെ സുഖം മനസ്സില്‍ നനുത്ത കുളിര് കാറ്റായി ...ഈ വായനയുടെ സുഖം മനസ്സില്‍ നനുത്ത കുളിര് കാറ്റായി അനുഭവപെട്ടു ഇഷ്ടാമായി..ആശംസകളോടെ
Shahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-69647993667649872542012-09-27T13:28:45.296+05:302012-09-27T13:28:45.296+05:30ഈ വായനയുടെ സുഖം മനസ്സില്‍ നനുത്ത കുളിര് കാറ്റായി ...ഈ വായനയുടെ സുഖം മനസ്സില്‍ നനുത്ത കുളിര് കാറ്റായി അനുഭവപെട്ടു..!
ഇഷ്ടാമായി...മഴയും കാറ്റും എന്നും എനിക്ക് പ്രിയപെട്ടതാണ് !
ആശംസകളോടെ
അസ്രുസ്.

ഞാനെയ് ...ദേ ഇവിടെയൊക്കെതന്നെയുണ്ട് !
ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
ഇങ്ങോട്ടൊക്കെ ഒന്ന് വാട്ടോ..!!
കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
http://asrusworld.blogspot.com/
http://asrusstories.blogspot.com/ asrus irumbuzhihttps://www.blogger.com/profile/15653703466550957790noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-43785542305439503242012-09-26T06:59:40.936+05:302012-09-26T06:59:40.936+05:30കഥയില്‍ കാറ്റ് ഒരു കഥാപാത്രത്തെപ്പോലെ തന്നെ നമ്മള...കഥയില്‍ കാറ്റ് ഒരു കഥാപാത്രത്തെപ്പോലെ തന്നെ നമ്മളിലേക്ക് ആവാഹിക്കപ്പെടുന്നു. ഹൃദയത്തില്‍ തൊടുന്ന അപൂര്‍വ്വം കഥകളില്‍ ഒന്ന്. കഥയേക്കാള്‍ ശൈലി ഇഷ്ടമായി, അവതരണവും. വൈകിയെങ്കിലും ഈ കഥ വായിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം. ആശംസകള്‍ !വിനോദ്https://www.blogger.com/profile/14397215822596613058noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-62348461234462544592012-09-23T10:32:09.666+05:302012-09-23T10:32:09.666+05:30നല്ല കഥ ..നല്ല കഥ ..Anonymoushttps://www.blogger.com/profile/09241736312814425918noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-87553589975640210242012-09-21T07:41:13.122+05:302012-09-21T07:41:13.122+05:30ഇവിടെ കാറ്റിനു സുഗന്ധം. അതു മായാതിരിക്കട്ടെ ഇവിടെ കാറ്റിനു സുഗന്ധം. അതു മായാതിരിക്കട്ടെ Anonymoushttps://www.blogger.com/profile/03415565218157019969noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-26360100027258853262012-09-21T07:04:16.773+05:302012-09-21T07:04:16.773+05:30ഈ കഥയുടെ സുഗന്ധം ഇവിടെയെല്ലാം ഒഴുകിനടക്കുന്നു. അഭി...ഈ കഥയുടെ സുഗന്ധം ഇവിടെയെല്ലാം ഒഴുകിനടക്കുന്നു. അഭിനന്ദനങ്ങൾ Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-19728673015865675652012-09-13T19:01:29.883+05:302012-09-13T19:01:29.883+05:30ഭാഷയുടെ സുന്ദരമായ തഴുകി തലോടല്‍.. അവസാനം ഒരു മരണമാ...ഭാഷയുടെ സുന്ദരമായ തഴുകി തലോടല്‍.. അവസാനം ഒരു മരണമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അതുണ്ടായില്ല :)
Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-25578640354871940362012-09-13T01:39:56.429+05:302012-09-13T01:39:56.429+05:30സത്യസന്ധമായി പറയുകയാണ്.. ഇതുവരെ ഞാന്‍ വായിച്ചിട്ടു...സത്യസന്ധമായി പറയുകയാണ്.. ഇതുവരെ ഞാന്‍ വായിച്ചിട്ടുള്ള റോസിലിച്ചേച്ചിയുടെ കഥകളില്‍ ഏറ്റവും മികച്ചത്! ആദ്യത്തെ കഥകളില്‍നിന്നൊക്കെ ഒരുപാട് മാറിപ്പോയിരിക്കുന്നു.. (ഇനിയും അങ്ങനെ മാറട്ടെ എന്ന് ആശംസിക്കുന്നു.)

ഭ്രാന്തിന്റെ നിര്‍വചനങ്ങള്‍ മറ്റുള്ളവര്‍ പ്രിയങ്കയുടെ ചലനങ്ങള്‍ക്ക് നല്കുന്നതില് യാതൊരു കുഴപ്പവുമില്ല. കാരണം നമ്മുടെ അനുഭൂതികള്‍ മറ്റുള്ളവര്‍ക്ക് ചിലപ്പോള്‍ ഭ്രാന്തായി തോന്നാം. യഥാര്‍ഥത്തില്‍ അത് ഭ്രാന്തല്ലെന്ന് നമ്മള് മാത്രമറിയുന്നു. അതും ഒരു ത്രില്ലാണ്. എനിക്ക് ആകെമൊത്തം ഇഷ്ടപ്പെട്ടു. (വെറുതെ മുഖസ്തുതി അല്ല.)KS Binuhttps://www.blogger.com/profile/07678141776384064691noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-28668029082815096242012-09-08T14:01:47.124+05:302012-09-08T14:01:47.124+05:30എല്ലാരും ഇപ്പോഴും വാചാലമാകുന്നത് സ്ത്രികളുടെ മഴയോട...എല്ലാരും ഇപ്പോഴും വാചാലമാകുന്നത് സ്ത്രികളുടെ മഴയോടുള്ള പ്രനയത്തെക്കുരിച്ച്ചാണ്. പക്ഷെ എനിക്കും കാട്ടിനോടാണ് ഇഷ്ടം പ്രണയം :) നല്ല കഥ് ചേച്ചീ, ശെരിക്കും ഒരു ശീതക്കാറ്റ് ഏറ്റ പോലെ! :)unnimayahttps://www.blogger.com/profile/11655501119418322299noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-43312223448252530662012-09-08T14:01:01.937+05:302012-09-08T14:01:01.937+05:30This comment has been removed by the author.unnimayahttps://www.blogger.com/profile/11655501119418322299noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-89911276593142882342012-09-01T15:37:06.249+05:302012-09-01T15:37:06.249+05:30കാറ്റ് പൊഴിച്ചിട്ട വാക്കുകള്‍ തഴുകി കടന്നുപോയ പോലെ...കാറ്റ് പൊഴിച്ചിട്ട വാക്കുകള്‍ തഴുകി കടന്നുപോയ പോലെ മനോഹരം..ആശംസകള്‍..

linsrosehttps://www.blogger.com/profile/00010133167569373575noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-22046056235637097792012-08-31T17:54:45.908+05:302012-08-31T17:54:45.908+05:30aashamsakalaashamsakalSUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-30087354519632081212012-08-28T15:11:20.333+05:302012-08-28T15:11:20.333+05:30kattinte nombaram sharikkum arinju.
happy onam
B...kattinte nombaram sharikkum arinju.

happy onam

Balakrishnan
Mumbai.
balakrishnannoreply@blogger.comtag:blogger.com,1999:blog-2616327853590297322.post-16109961709521775262012-08-28T14:06:55.675+05:302012-08-28T14:06:55.675+05:30ഞാന്‍ കുറച്ചു നാളായി ഇവിടേയ്ക്ക് വന്നിട്ട്. ക്ഷമിക...ഞാന്‍ കുറച്ചു നാളായി ഇവിടേയ്ക്ക് വന്നിട്ട്. ക്ഷമിക്കണം, കുറച്ചു തിരക്കുകള്‍.പിന്നെ ഈ കഥയെക്കുറിച്ച്. കാറ്റിന്റെ ആരും കാണാത്ത ഭാവങ്ങള്‍ നീരീക്ഷിച്ചു അവതരിപ്പിച്ചതില്‍ കഥാകാരി പ്രശംസ അര്‍ഹിക്കുന്നു. ആരും അസൂയപ്പെടുന്ന ഭാഷ. പക്ഷെ, ഭാഷയും കാറ്റും മാറ്റി നിര്‍ത്തിയാല്‍ , പ്രേമം,പരാജയം,വിവാഹം,ഭ്രാന്ത് ഇവയെല്ലാം ആവര്ത്തിക്കപ്പെട്ടില്ലേ എന്ന് സംശയം.ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.com