tag:blogger.com,1999:blog-2616327853590297322.post7061728886529349013..comments2023-10-18T16:11:35.741+05:30Comments on റോസാപ്പൂക്കള്‍: ദൈവത്തിന്റെ വികൃതികള്‍ (ഒരു ഓര്‍മ്മക്കുറിപ്പ്)റോസാപ്പൂക്കള്‍http://www.blogger.com/profile/01826874643643214994noreply@blogger.comBlogger46125tag:blogger.com,1999:blog-2616327853590297322.post-30970513205890078912019-12-18T16:54:34.193+05:302019-12-18T16:54:34.193+05:30ഇങ്ങിനെ ഒകെ എഴുതാൻ കഴിയുക എന്നത് ഭാഗ്യം തന്നെയാണ് ...ഇങ്ങിനെ ഒകെ എഴുതാൻ കഴിയുക എന്നത് ഭാഗ്യം തന്നെയാണ്

നന്നായിരിക്കുന്നു ...Shinoy Paulose Alappatthttps://www.blogger.com/profile/15951674288129374237noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-23238180564099236922012-01-20T16:28:39.558+05:302012-01-20T16:28:39.558+05:30മനോഹരമായി. ഹൃദ്യമായി അവതരിപ്പിച്ചിരിയ്ക്കുന്നു..മറ...മനോഹരമായി. ഹൃദ്യമായി അവതരിപ്പിച്ചിരിയ്ക്കുന്നു..മറ്റുള്ളവർക്കായി ജീവിക്കുന്ന എത്രയോ ജന്മങ്ങൾ ഇങ്ങനെ !

ആശംസകൾ !സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-18810271738864507332011-12-23T17:00:40.452+05:302011-12-23T17:00:40.452+05:30റോസിലി ചേച്ചി ... കഥ ഒരു പാട് ഒരു പാട് ഇഷ്ട്ടമായി ...റോസിലി ചേച്ചി ... കഥ ഒരു പാട് ഒരു പാട് ഇഷ്ട്ടമായി .. എന്തോ വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു ... വീണ്ടും വരാം .. സസ്നേഹംആഷിക്ക് തിരൂര്‍https://www.blogger.com/profile/08329670113745624017noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-2294969820733402162011-11-25T23:20:18.838+05:302011-11-25T23:20:18.838+05:30nalla rosaapushpangal thanneyaanu ee ezhuthukal......nalla rosaapushpangal thanneyaanu ee ezhuthukal.... idaykku mullu kollundenkilum aa vedana ee ezhuthinte nirmmalathayil manassileykk aazhnnirangunnu... nalla vedana thonnunnu... hridayasparsham....അസിന്https://www.blogger.com/profile/05095925810288971421noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-12330998710366612142011-11-24T20:32:06.045+05:302011-11-24T20:32:06.045+05:30നന്നായ് എഴുതി..ശരിക്കും ഉള്ളിൽ തട്ടി..ആശംസകൾ...നന്നായ് എഴുതി..ശരിക്കും ഉള്ളിൽ തട്ടി..ആശംസകൾ...റിഷ് സിമെന്തിhttps://www.blogger.com/profile/06625731385095575418noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-50464562558361215232011-11-18T15:56:11.322+05:302011-11-18T15:56:11.322+05:30ഓര്‍മ്മക്കുറിപ്പ് ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു.....ഓര്‍മ്മക്കുറിപ്പ് ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു.....പ്രദീപ് കുറ്റിയാട്ടൂര്‍https://www.blogger.com/profile/08542815121664273769noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-68467478734869167362011-11-15T22:17:51.275+05:302011-11-15T22:17:51.275+05:30Even they cannot cry ! A touching post. this is li...Even they cannot cry ! A touching post. this is life. Thanks Rosappookkal for this post. (sorry.... my malayalam editor is not working today)kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-63236711222822229392011-11-07T14:33:24.748+05:302011-11-07T14:33:24.748+05:30സ്നേഹത്തിനു എത്രയെത്ര മുഖങ്ങള്‍ ,
ഭാവങ്ങള്‍ .സ്നേഹ...സ്നേഹത്തിനു എത്രയെത്ര മുഖങ്ങള്‍ ,
ഭാവങ്ങള്‍ .സ്നേഹത്തിന്റെ ചൂര് ഞാനറിയുന്നു ,
ഈ അനുഭവങ്ങള്‍ വഴി. എന്റെ ബ്ലോഗില്‍
വന്നതിനു ആയിരം നന്ദി.Kattil Abdul Nissarhttps://www.blogger.com/profile/17629314172574697590noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-81894436232742429132011-11-06T22:48:23.835+05:302011-11-06T22:48:23.835+05:30അതീവ ഹൃദ്യം. ഓര്‍മ്മക്കുറിപ്പോ കഥയോ എന്ന സംശയം തോന...അതീവ ഹൃദ്യം. ഓര്‍മ്മക്കുറിപ്പോ കഥയോ എന്ന സംശയം തോന്നിക്കുന്ന രചന.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-48843261349076087092011-11-04T02:51:53.965+05:302011-11-04T02:51:53.965+05:30രാമനേയും കിച്ചനേയും നേരില്‍ കണ്ടതുപോലെ മനസ്സില്‍ ന...രാമനേയും കിച്ചനേയും നേരില്‍ കണ്ടതുപോലെ മനസ്സില്‍ നിറഞ്ഞ് നില്ക്കുന്നു..അതുതന്നെയാണ് എഴുത്തുകാരിയുടെ കഴിവും..ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-58143755549612796642011-11-03T15:10:44.338+05:302011-11-03T15:10:44.338+05:30മനസ്സിൽ തട്ടുന്നതായി ഈ ഓർമ്മക്കുറിപ്പ്.മനസ്സിൽ തട്ടുന്നതായി ഈ ഓർമ്മക്കുറിപ്പ്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-39870487055262697082011-11-03T10:27:13.183+05:302011-11-03T10:27:13.183+05:30സങ്കടങ്ങള്‍ മനസ്സറിഞ്ഞു പറഞ്ഞപ്പോള്‍ നോവോടെ ഏറ്റുവ...സങ്കടങ്ങള്‍ മനസ്സറിഞ്ഞു പറഞ്ഞപ്പോള്‍ നോവോടെ ഏറ്റുവാങ്ങി. അഭിനന്ദനങ്ങള്‍.M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-55967820580751036102011-11-02T19:47:41.042+05:302011-11-02T19:47:41.042+05:30സംവേദിക്കാന്‍ ഭാഷ്യുണ്ടായിരുന്നിട്ടും മറ്റുള്ളവരുട...സംവേദിക്കാന്‍ ഭാഷ്യുണ്ടായിരുന്നിട്ടും മറ്റുള്ളവരുടെ വിഷമങ്ങള്‍ പങ്കു വെക്കാന്‍ ആശ്വസിപ്പിക്കുവാന്‍ തയ്യാറാകാത്ത വരുടെ മുന്നില്‍, ആഗ്യങ്ങളില്‍ ഭാഷ കാണുന്ന, മറ്റുള്ളവരുടെ സുഖ ദുഖങ്ങളില്‍ പങ്കു ചേരുന്ന രാമനും കിച്ചനും ദൈവത്തിന്റെ ദൃഷ്ടാന്തമാണ്. മറ്റുള്ളവര്‍ക്ക് മാതൃകയാണ്. അവതരണം മനോഹരം..മനസ്സില്‍ തട്ടുന്നു..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-72346525524590043902011-11-02T16:35:07.412+05:302011-11-02T16:35:07.412+05:30സ്നേഹിച്ചുബുദ്ധിമുട്ടിക്കുന്ന രാമന്റെയും കിച്ചന്റെ...സ്നേഹിച്ചുബുദ്ധിമുട്ടിക്കുന്ന രാമന്റെയും കിച്ചന്റെയും കഥ വളരെ ഹൃദയസ്പര്‍ശിയായിരുന്നു ചേച്ചി. ആശംസകള്‍!!!സ്വപ്നജാലകം തുറന്നിട്ട് ഷാബുhttps://www.blogger.com/profile/02398292590637010405noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-54592574614242835352011-11-02T14:13:19.895+05:302011-11-02T14:13:19.895+05:30ചില ജീവിതങ്ങൾ അങ്ങനേയാണ്
അനുഭവം ഹൃദ്യമായി എഴുതി
നല...ചില ജീവിതങ്ങൾ അങ്ങനേയാണ്
അനുഭവം ഹൃദ്യമായി എഴുതി
നല്ലാ വായനാനുഭവം
എല്ലാ ആശംസകളും!Kadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-23954352471356840082011-11-02T13:25:59.203+05:302011-11-02T13:25:59.203+05:30റോസാപ്പൂവിന്റെ ഭാഷ ഓരോ ഇതളുകളായി വിരിയുകയും പിന്നെ...റോസാപ്പൂവിന്റെ ഭാഷ ഓരോ ഇതളുകളായി വിരിയുകയും പിന്നെപിന്നെ നിറങ്ങളാലും സൌരഭ്യത്താലും മനം കവരുകയും ചെയ്യാറുണ്ട് .പ്രമേയത്തെ പറ്റി ഒരു സാധാരണ ബ്ലോഗ് എന്നെ ഞാന്‍ പറയൂ .നല്ല കാമ്പുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള (പിരാന )ബ്ലോഗര്‍ ആയതിനാല്‍ പ്രത്യേകിച്ചും ...സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-32449224924020250922011-11-02T03:11:01.563+05:302011-11-02T03:11:01.563+05:30ഞാന്‍ ഒരോ രംഗവും മനസ്സില്‍ കാണുകയായിരുന്നു.. !
കൃത...ഞാന്‍ ഒരോ രംഗവും മനസ്സില്‍ കാണുകയായിരുന്നു.. !
കൃത്യമായ് വര്‍ണ്ണിച്ചു തന്നു വാക്കുകള്‍ക്ക് അപ്പുറം ഹൃദയത്തിന്റെ ഭാക്ഷ..! ആശംസകള്‍!സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-3001370432704038562011-11-01T20:22:26.597+05:302011-11-01T20:22:26.597+05:30രാമനും കിച്ചനും, സംസാരിക്കാനാകത്തവർ. കേഴ്വിശക്തിയി...രാമനും കിച്ചനും, സംസാരിക്കാനാകത്തവർ. കേഴ്വിശക്തിയില്ലാത്തവർ.അവരും നമുക്കിടയിൽ നമ്മോടൊപ്പം... ചിരിച്ചും കരഞ്ഞും കരയിപ്പിച്ചും.എന്റെ ഒരു ബണ്ഡുവും ഉണ്ട് ഇങ്ങനെ. ശബ്ദങ്ങൾ കേൾക്കാത്തവന്റെ സങ്കടങ്ങൾ ഓർത്തു നോക്കു.“ദൈവം എല്ലാം അറിയുന്നുണ്ട്.”sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-87427336396691651272011-11-01T15:20:24.857+05:302011-11-01T15:20:24.857+05:30വളരെ മനസ്സ് തട്ടി എഴുതി, ഒരു കുറവുണ്ടെങ്കില്‍ മറ്റ...വളരെ മനസ്സ് തട്ടി എഴുതി, ഒരു കുറവുണ്ടെങ്കില്‍ മറ്റൊന്ന് ദൈവം കൊടുക്കും, രാമനും കിച്ചനും..അവരുടെ സേനഹം അത് തന്നെയല്ലേ മറ്റെന്തിനെക്കാളും വലുത്.

ആശംസകള്‍,Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-54809155525463965772011-11-01T11:02:40.791+05:302011-11-01T11:02:40.791+05:30വായനക്കും അഭിപ്രായത്തിനും നന്ദി,
അനുപമ,മുരളീമുകുന...വായനക്കും അഭിപ്രായത്തിനും നന്ദി,

അനുപമ,മുരളീമുകുന്ദന്‍,ശ്രീനാഥന്‍ മാഷ്,ശിവകാമി,ഇടശ്ശേരിക്കാരന്,വിഷ്ണു,വില്ലേജ്മാന്‍,ചെറുവാടി,മഞ്ജു,ഷബീര്‍,ലുലു,ഷാജു,മുഹമ്മദ്കുട്ടി,കൊമ്പന്,വേണുഗോപാല്‍,
നൌഷാദ്,സീത,എച്ചുമുകുട്ടി,കൊച്ചുമോള്,
മനോരാജ്,സന്ദീപ്,പ്രദീപ് കുമാര്‍,റാംജി,ലിപി.

ചെന്നെയില്‍ നിന്ന് പോന്നിട്ടു ആറു വര്‍ഷം കഴിഞ്ഞെങ്കിലും ഈ ഊമകളും അവരുടെ സ്നേഹവും കരുതലും മനസ്സില്‍ നിന്ന് പോകുന്നില്ല. നമ്മള് അവരോടു എങ്ങനെ പെരുമാറുന്നു എന്ന് പരീക്ഷിക്കാനായിരിക്കും ദൈവം ഇങ്ങനെയുള്ളവരെ സൃഷ്ടിക്കുന്നത്.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-73515626301255415482011-11-01T08:40:58.517+05:302011-11-01T08:40:58.517+05:30സങ്കടായല്ലോ...സങ്കടായല്ലോ...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-82503249785816092822011-10-31T23:24:20.584+05:302011-10-31T23:24:20.584+05:30ഹൃദയ സ്പര്‍ശിയായി എഴുതി....ഹൃദയ സ്പര്‍ശിയായി എഴുതി....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-24633531670840741492011-10-31T22:34:58.272+05:302011-10-31T22:34:58.272+05:30കണ്ണുണ്ടായാലും കാണാത്ത, ചെവിയുണ്ടായാലും കേള്‍ക്കാത...കണ്ണുണ്ടായാലും കാണാത്ത, ചെവിയുണ്ടായാലും കേള്‍ക്കാത്ത, നാവുണ്ടെങ്കിലും പറയാത്ത ഒരു സമൂഹത്തില്‍ അതില്ലാത്തതും ഒരു അനുഗ്രഹമാണ്..
അത് കൊണ്ടല്ലേ ഇവര്‍ മനസ്സില്‍ ഇത്രയും സ്നേഹം ഉള്ളവരായി തീര്‍ന്നത്.. ഇവര്‍ ദൈവത്തിന്റെ വികൃതി അല്ല.. മറിച്ചു സമ്മാനങ്ങള്‍ ആണ് എന്ന് തിരിച്ചറിയേണ്ടതുണ്ട് റോസ്ലിന് ചേച്ചി... ഹൃദയസ്പര്‍ശിയായി എഴുതി.... നല്ലത്..Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-78275108705144681452011-10-31T21:04:53.408+05:302011-10-31T21:04:53.408+05:30മനസ്സില്‍ തട്ടും വിധം പറഞ്ഞിരിക്കുന്നു.
ദൈവത്തിന്റ...മനസ്സില്‍ തട്ടും വിധം പറഞ്ഞിരിക്കുന്നു.
ദൈവത്തിന്റെ വികൃതികള്‍ എന്നല്ലാതെ....പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-71686155772408040902011-10-31T20:53:14.467+05:302011-10-31T20:53:14.467+05:30ഇവര്‍ നമുക്ക് വികൃതികളായി തോന്നാമെങ്കിലും ദൈവത്തിന...ഇവര്‍ നമുക്ക് വികൃതികളായി തോന്നാമെങ്കിലും ദൈവത്തിന്റെ ഏറ്റവും അധികം ശ്രദ്ധ കിട്ടുന്ന പൊന്നോമനകള്‍ ആയിരിക്കില്ലേ ഇവര്‍. അങ്ങിനെ ആശ്വസിക്കാം അല്ലേ.. കഥ (ഓര്‍മ്മ) നന്നായി എഴുതി.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.com