tag:blogger.com,1999:blog-2616327853590297322.post6881294870389565580..comments2023-10-18T16:11:35.741+05:30Comments on റോസാപ്പൂക്കള്‍: മേരീ..കശ്മീ..ര്‍..ബൈ ബൈ ..കശ്മീര്റോസാപ്പൂക്കള്http://www.blogger.com/profile/01826874643643214994noreply@blogger.comBlogger71125tag:blogger.com,1999:blog-2616327853590297322.post-19042838314105014082013-01-18T13:30:35.084+05:302013-01-18T13:30:35.084+05:30KASHMIRINE KURICHU YEZHUTHIYATHINU NANNI. YENNAL A...KASHMIRINE KURICHU YEZHUTHIYATHINU NANNI. YENNAL AYYAYARTHIKAL AKKAPETU DELHIYILUM BOMBAYILUM BHARATHATHINTE PALAKONILUM JEVIKKAN PADUPEDUNNA AVAREKURICHU ADUTHA THAVANA EZHUTHUM YENNU VIJARIKKUNNUAnonymousnoreply@blogger.comtag:blogger.com,1999:blog-2616327853590297322.post-41861202171681680042013-01-18T13:30:25.908+05:302013-01-18T13:30:25.908+05:30KASHMIRINE KURICHU YEZHUTHIYATHINU NANNI. YENNAL A...KASHMIRINE KURICHU YEZHUTHIYATHINU NANNI. YENNAL AYYAYARTHIKAL AKKAPETU DELHIYILUM BOMBAYILUM BHARATHATHINTE PALAKONILUM JEVIKKAN PADUPEDUNNA AVAREKURICHU ADUTHA THAVANA EZHUTHUM YENNU VIJARIKKUNNUAnonymousnoreply@blogger.comtag:blogger.com,1999:blog-2616327853590297322.post-64778531000471538262012-06-19T13:59:18.554+05:302012-06-19T13:59:18.554+05:30ഹൃദ്യമായ വിവരണം.ഓരോ തവണ കഷ്മീരിനെക്കുറിച്ച് വായിക്...ഹൃദ്യമായ വിവരണം.ഓരോ തവണ കഷ്മീരിനെക്കുറിച്ച് വായിക്കുമ്പോഴും ആ മനോഹര ഭൂമികയില്‍ ഒരിക്കലെങ്കിലും പോകാന്‍ മനം തുടിക്കുന്നു.ഹിമവാന്റെ ചുവട്ടില്‍ പോയി ആ മനോഹാരിത ഒപ്പിയെടുക്കണം .അറിയാത്ത വഴികളും,അറിയാത്ത മനുഷ്യരും എന്നും മനസ്സില്‍ ജിഞാസയും, കൌതുകവും ജനിപ്പിക്കുന്നു.അടങ്ങാത്ത സഞ്ചാര ദാഹം മനസ്സില്‍ വീണ്ടും ഉയിര്ന്നെഴുന്നേല്ക്കുന്നത് പോലെ.....Muhammed Shameem Kaipullyhttps://www.blogger.com/profile/12292417730154503090noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-33738112756177671622012-05-23T13:04:14.806+05:302012-05-23T13:04:14.806+05:30അവതരണ മികവ് കൊണ്ട് സംഗതി ഇഷ്ട്ടായി ആശംസകള്അവതരണ മികവ് കൊണ്ട് സംഗതി ഇഷ്ട്ടായി ആശംസകള്‍rasheed mrkhttps://www.blogger.com/profile/06282204326455486531noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-43712532375117207762012-05-23T02:21:48.492+05:302012-05-23T02:21:48.492+05:30ചേച്ചീ, വായിക്കാനൊത്തിരി വൈകി ഈ നല്ല പോസ്റ്റ്..ചേച്ചീ, വായിക്കാനൊത്തിരി വൈകി ഈ നല്ല പോസ്റ്റ്..ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-40373008466763889452012-05-18T16:24:34.797+05:302012-05-18T16:24:34.797+05:30നല്ല അവതരണം ....
ആശംസകള്‍...നല്ല അവതരണം ....
ആശംസകള്‍...M.Rajeshkumarhttps://www.blogger.com/profile/04347016897058240479noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-38737172530818182082012-05-07T11:11:46.867+05:302012-05-07T11:11:46.867+05:30നന്നായി എഴുതി . എങ്കിലും പെട്ടെന്ന് തീര്ന്നുപോയെന...നന്നായി എഴുതി . എങ്കിലും പെട്ടെന്ന് തീര്‍ന്നുപോയെന്നു തോന്നി. അപ്പോ ഇനി സ്വര്‍ഗ്ഗം വിട്ട് ഭൂമിയിലേക്ക് പോരൂ.. മുംബൈയെപ്പറ്റിയും എന്തെങ്കിലും നല്ലത് എഴുതാന്‍ അവസരമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു :)kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-46624099085569377932012-05-06T22:05:18.972+05:302012-05-06T22:05:18.972+05:30സത്യം പറഞ്ഞാല്‍ റോസാപ്പൂക്കള്‍ പറഞ്ഞ
സൌന്ദര്യം ഒ...സത്യം പറഞ്ഞാല്‍ റോസാപ്പൂക്കള്‍ പറഞ്ഞ
സൌന്ദര്യം ഒന്നും എന്റെ തലയില്‍ കയറിയില്ല.
കാശ്മീര്‍ സന്ദര്‍ശിക്കണം എന്ന എന്റെ ആഗ്രഹം
ഞാന്‍ പണ്ടേ കുഴിച്ചു മൂടി... അത്രയ്ക്ക് തീവ്രം
ആയി പത്ര വാര്‍ത്തകള്‍ ആ നാടിനെ എന്നില്‍ നിന്നും
അകറ്റി...
പ്രത്യേകിച്ച് ഈ പോസ്റ്റ് കണ്ടപ്പോള്‍ ചേട്ടന് ജോലിക്ക്
പോകുന്ന കാര്യം കൂടി വായിച്ചപ്പോള്‍ അമ്മയുടെ മനസ്സു
ആണ് എനിക്കും..ബോംബെ എങ്കില്‍ ബോംബെ..വേഗം വിട്ടോളൂ
അവിടെ നിന്നും..സൗകര്യം പോലെ ബോംബെ കഥകളും
(ഇനി കാശ്മീര്‍ ഓര്‍മ്മകള്‍ ആയാലും സാരമില്ല) ആയി വീണ്ടും
കാണാം എന്ന് ആശിക്കുന്നു..അതൊരു വലിയ ആശ്വാസം തന്നെ..!!ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-32220906713747920502012-05-06T15:59:45.538+05:302012-05-06T15:59:45.538+05:30മുംബൈ നോട്ട്സ് ആയിരിക്കും ഇനി അല്ലേ.. :)മുംബൈ നോട്ട്സ് ആയിരിക്കും ഇനി അല്ലേ.. :)Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-10311450219582920742012-05-05T23:31:24.767+05:302012-05-05T23:31:24.767+05:30ഒരുപാട് ഒരുപാട് നാളുകള്‍ക്ക് ശേഷം റോസാപ്പൂവേ, സ്നേ...ഒരുപാട് ഒരുപാട് നാളുകള്‍ക്ക് ശേഷം റോസാപ്പൂവേ, സ്നേഹം നിറച്ച നമസ്ക്കാരം...KS Binuhttps://www.blogger.com/profile/07678141776384064691noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-29580485586788397582012-05-05T11:57:16.553+05:302012-05-05T11:57:16.553+05:30ഈ ബ്ലോഗിനെ കുറിച്ച് ഇരിപ്പിടം പറയുന്നത് ഈ ബ്ലോഗിനെ കുറിച്ച് ഇരിപ്പിടം പറയുന്നത് ഇരിപ്പിടം വാരികhttps://www.blogger.com/profile/12713867822595427011noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-30862381490174700452012-05-03T14:22:26.993+05:302012-05-03T14:22:26.993+05:30റോസാപ്പൂവേ, അതി മനോഹരമായി എഴുതി കേട്ടോ. അഭിനന്ദനങ്...റോസാപ്പൂവേ, അതി മനോഹരമായി എഴുതി കേട്ടോ. അഭിനന്ദനങ്ങൾ....Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-86588690072987203482012-05-03T12:46:41.605+05:302012-05-03T12:46:41.605+05:30ഹൃദ്യമായ താങ്കളുടെ കാശ്മീര്‍ പോസ്റ്റുകള്‍ അപ്പൊ ഇന...ഹൃദ്യമായ താങ്കളുടെ കാശ്മീര്‍ പോസ്റ്റുകള്‍ അപ്പൊ ഇനി ഉണ്ടാവില്ല..
എന്റെ ധാരണകള്‍ക്ക് അപ്പുറത്തെ കാശ്മീര്‍ എന്താണെന്ന് എനിക്ക് ആദ്യമായി മനസിലാക്കി തന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പ് കര്‍ണാടകയില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരനായി കിട്ടിയ കാശ്മീരുകാരന്‍ 'അല്‍താഫ്' ആയിരുന്നു. സ്നേഹിക്കാന്‍ മാത്രം അറിയുന്ന അല്‍താഫ് നിഷ്കളങ്കരായ കാശ്മീരികളുടെ പ്രതീകമായിരുന്നു. കാശ്മീരികള്‍ക്കും ഒരുപാട് പറയാനുണ്ടെന്നും അതില്‍ പലതും പുറം ലോകത്തിന്റെ വിചാരങ്ങളോട് യോജിക്കാത്തതാനെന്നും അന്നെനിക്ക് മനസ്സിലായി. മനസ്സ് തുറന്നു ഹൃദ്യമായി ചിരിക്കാനും മൃദുവായി പെരുമാറാനും അവനോളം കഴിയുന്ന മറ്റൊരുതനെയും ഞാന്‍ കണ്ടിട്ടില്ല.
ഒരിക്കല്‍ ഞങ്ങള്‍ അവന് "ഖുദാ സെ മന്നത് ഹേ മേരി, ലോട്ടാ ദേ ജന്നത്ത്... കേള്‍പ്പിച്ചു കൊടുത്തപ്പോള്‍ കണ്ണടച്ചിരുന്നു കണ്ണീര് വാര്‍ക്കുന്നത് കണ്ടു ഞങ്ങള്‍ക്ക് പോലും കണ്ണ് നിറഞ്ഞു പോയി.. പിന്നീട് പലപ്പോഴും ആ ഗാനം അവന് ഒറ്റക്കിരുന്നു കേള്‍ക്കുമായിരുന്നു, മനസ്സറിഞ്ഞു പാടുമായിരുന്നു "ഓ ഖുദായാ ലോട്ടാ ദേ കശ്മീര്‍ ദുബാരാ" എന്ന്....ഓക്കേ കോട്ടക്കൽ https://www.blogger.com/profile/15403647483094410685noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-25872545189105327482012-05-03T02:27:48.785+05:302012-05-03T02:27:48.785+05:30ഓ..അള്ളാ...ഇവര്‍ക്ക് ആ പഴയ സ്വര്‍ഗത്തെ തിരിച്ചു ക...ഓ..അള്ളാ...ഇവര്‍ക്ക് ആ പഴയ സ്വര്‍ഗത്തെ തിരിച്ചു കൊടുക്കൂ...എന്തിനാണ് കശ്മീരിനെ നീ എത്ര ശാന്ത സുന്ദരമായ സ്ഥലമായി സൃഷ്ടിച്ചത്...? ഇപ്പോള്‍ ഇവിടെ വാളും മരണവും രക്തവും മാത്രമേ ഉള്ളു എന്ന് വിലപിക്കുന്ന ആ സാധാരണ മനുഷ്യന്. കാശ്മീരിന്റെ പണ്ടത്തെ ശാന്തിയും സൌന്ദര്യവും ഇനി എന്ന് ഞങ്ങള്‍ക്ക് തിരികെ തരും..? എന്ന രോദനം ഏതു ഇന്ത്യാക്കാരന്റെ മനസ്സിലാണ് അസ്വസ്ഥത ഉണ്ടാക്കാത്തത്...? മനസ്സില്‍ കൊളുത്തി വലിക്കുന്ന വരികള്‍ ..നന്ദി ഈ നല്ല വരികള്‍ക്ക്.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-63960609991316491402012-05-02T00:20:58.601+05:302012-05-02T00:20:58.601+05:30മഞ്ഞുകണങ്ങളെക്കാള് നിര്‍മലമായ ഈ അക്ഷരങ്ങള്‍ക്ക്,
...മഞ്ഞുകണങ്ങളെക്കാള് നിര്‍മലമായ ഈ അക്ഷരങ്ങള്‍ക്ക്,
റോസാപൂവിനെക്കാള് നറുമണമുള്ള അതിലെ ജീവിതത്തിന് എന്റെ സല്യൂട്ട്..!

റോസാപൂവിന്..ആശംസകള്‍.മുസാഫിര്‍https://www.blogger.com/profile/16603691202776151435noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-89144701818305660122012-05-02T00:20:43.860+05:302012-05-02T00:20:43.860+05:30മഞ്ഞുകണങ്ങളെക്കാള് നിര്‍മലമായ ഈ അക്ഷരങ്ങള്‍ക്ക്,
...മഞ്ഞുകണങ്ങളെക്കാള് നിര്‍മലമായ ഈ അക്ഷരങ്ങള്‍ക്ക്,
റോസാപൂവിനെക്കാള് നറുമണമുള്ള അതിലെ ജീവിതത്തിന് എന്റെ സല്യൂട്ട്..!

റോസാപൂവിന്..ആശംസകള്‍.മുസാഫിര്‍https://www.blogger.com/profile/16603691202776151435noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-53610172936547155422012-05-01T22:30:15.347+05:302012-05-01T22:30:15.347+05:30കാശ്മീരിന്റെ മനസ്സറിഞ്ഞ അവതരണം.അഭിനന്ദനങ്ങള്കാശ്മീരിന്റെ മനസ്സറിഞ്ഞ അവതരണം.അഭിനന്ദനങ്ങള്‍vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-1939343818840153052012-05-01T19:29:45.152+05:302012-05-01T19:29:45.152+05:30വായിച്ചു ..നല്ല രസമുള്ളയൊരു ജീവിതമാണ് ചേച്ചിടെ.പ...വായിച്ചു ..നല്ല രസമുള്ളയൊരു ജീവിതമാണ് ചേച്ചിടെ.പലയിടങ്ങളില്‍ ..പല ജീവിതങ്ങള്‍ കണ്ടു കുറച്ചു വേദനിച്ചും കുറച്ചു ചിരിച്ചും ..അങ്ങനെ അങ്ങനെ ...മുബൈ നല്ല ജീവീതം തരട്ടെ എന്ന് ആശംസിക്കുന്നുപൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-4610195677182781212012-05-01T17:47:55.399+05:302012-05-01T17:47:55.399+05:30വായനക്ക് നന്ദി
രമേശ്,സുല്‍ഫി,ശ്രീനാഥന്‍ മാഷ്,വര...വായനക്ക് നന്ദി
രമേശ്,സുല്‍ഫി,ശ്രീനാഥന്‍ മാഷ്,വര്‍ഷിണി, മുഹമ്മദ് ഷാജി,യൂനസ് കൂള്‍,ഉസ്മാന്,ജോസ്ലെട്റ്റ്,കവിയൂ,സീത,ഐക്കരപടിയന്‍,തെച്ചിക്കോടന്,അക്ബര്‍,കാറ്റ് കുറിഞ്ഞി,വള്ളിക്കുന്ന്,പ്രവീണ്‍ ശേഖര്‍,സിബു തോവാള,സിയാഫ്,റിനി.

യൂനസ് കൂള്‍,ഞാന്‍ കാശ്മീര്‍ കഥകള്‍ ഒന്ന് രണ്ടെണ്ണം എഴുതിയിട്ടുണ്ട്.അതില്‍ ഉണ്ട് അവരുടെ ജീവിതം. ഇതില്‍ തന്നെ പറഞ്ഞിട്ടുട്ടുള്ള ബെക്കര്‍വാളുകള്‍ ,ദൈവത്തിനു വേണ്ടപ്പെട്ടവന്  ,മെഹക്ക്
ഈ മൂന്നു കഥകളും കാശ്മീര്‍ കഥകളാണ്.
ഷിബു,തീര്‍ച്ചയായും വരണം .കശ്മീര്‍ കണ്ടിരിക്കേണ്ട ഒരു സ്ഥലം തന്നെ.ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തികച്ചും വ്യസ്ത്യസ്തം.
ബഷീര്‍,ഞാനില്ലെങ്കിലെന്താ കിസ്തവാദ് ഒന്ന് വന്നു പോകൂ.ഇവിടെ സിന്ധന്‍ ടോപ്,പാഡര്‍,ബദര്‍വാ ഇങ്ങനെ നല്ല സ്ഥലങ്ങള്‍ ധാരാളം ഉണ്ട് കാണുവാന്‍..
പ്രവീണ്‍ അങ്ങനെ പേടിക്കേണ്ട കാര്യം ഒന്നും ഇല്ല..ധൈര്യമായി വന്നു പോകൂ. ഫോര്സില് ആയിട്ട് കൂടെ ഞങ്ങള്‍ ഇവിടെ മൂന്ന് വര്‍ഷം ജീവിച്ചില്ലേ.സാധാരണ സിവിലിയന്സിനു ഇവിടെ പ്രശ്നം ഒന്നും ഇല്ല.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-35351345172278256812012-05-01T17:23:49.682+05:302012-05-01T17:23:49.682+05:30വായനക്ക് നന്ദി
സുമേഷ്,ജെഫു,വേണുഗോപാല്‍,
മിനി,ആചാ...വായനക്ക് നന്ദി
സുമേഷ്,ജെഫു,വേണുഗോപാല്‍,
മിനി,ആചാര്യന്,ഷാജഹാന് ,
അംജത് ,മിനി,കൊമ്പന്
സുജ , മുബി,ആരിഫ് സൈന്‍
റാംജി, മിനുപ്രേം,മനോ രാജ്,
ഷാനവാസ് ,നാസര്‍,പ്രദീപ് കുമാര്‍,
ശ്രീക്കുട്ടന്,സമീര്‍,
അരൂപന്,വിഡ്ഢിമാന്,
കാദു,ഇസ്മൈല്‍,ഹാഷിക്ക്,
അജിത്,മോഹിയുദീന്‍,

ഇവിടെ താമസിച്ച ആര്‍ക്കും ഒരിക്കലും മറക്കാനാവാത്ത ഓര്‍മ്മകള്‍ സമ്മാനിക്കുന്ന സ്ഥലമാണ് കാശ്മീര്‍ എന്ന സുന്ദരി.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-78896475587675566622012-05-01T11:22:18.737+05:302012-05-01T11:22:18.737+05:30എന്നെങ്കിലും ഒരിക്കല്‍ പോകണം..കാശ്മീര്‍ എന്ന ഭൂമ...എന്നെങ്കിലും ഒരിക്കല്‍ പോകണം..കാശ്മീര്‍ എന്ന ഭൂമിയിലെ സ്വര്‍ഗം കാണാന്‍..

യാത്രാമൊഴി നന്നായി...Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-54590135621457398202012-05-01T11:04:23.387+05:302012-05-01T11:04:23.387+05:30കാശ്മീര്‍ കുറിപ്പുകള്‍ ഭംഗിയായി എഴുതി റോസാപ്പൂവേ ....കാശ്മീര്‍ കുറിപ്പുകള്‍ ഭംഗിയായി എഴുതി റോസാപ്പൂവേ ..!!
സിനിമയില്‍ ഒക്കെ കാശ്മീര്‍ എന്ന സുന്ദരിയെ കണ്ടിട്ടുണ്ടെന്നല്ലാതെ നേരിട്ട് കാണണം എന്ന ആഗ്രഹം ഉണ്ടെങ്കിലും അതിനുള്ള ഭാഗ്യം ഉണ്ടാവും എന്ന് ഒട്ടും പ്രതീക്ഷയില്ല ...!
പുതിയ സ്ഥലവും സ്വര്‍ഗ്ഗമാവട്ടെ...!
വളരെ മനോഹരമായൊരു വിടവാങ്ങല്‍ പോസ്റ്റ്....!!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-63144733083999999962012-04-30T21:21:52.592+05:302012-04-30T21:21:52.592+05:30വളരെ ലളിതമായീ ഹൃദയത്തിലേക്ക്
വിരിച്ചിട്ടു കാശ്മീര...വളരെ ലളിതമായീ ഹൃദയത്തിലേക്ക്
വിരിച്ചിട്ടു കാശ്മീരെന്ന സുന്ദരമായ
പ്രദേശത്തിന്റെ മഞ്ഞിന് കണമുള്ള ചിത്രം ..
ആകുലതയൊടെ ഒരു പറിച്ചു നടീലിന്
കാലം കാരണമായപ്പൊള് , അതു കാത്ത് വച്ചത്
മനസ്സിലേക്കൊരു മഞ്ഞുതുള്ളിയുടെ കുളിരാണെന്ന്
അറിയുവാന്‍ വൈകി പൊവുകയും , അറിഞ്ഞതിന്
ശേഷം അവിടം വിട്ടു പൊരുവാന്‍ മനസ്സിപ്പൊള്‍ മടിക്കുന്നു ..
ഉണ്ടാവാതെ തരമെങ്ങനെ !
ഭൂമിയിലേ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കുന്ന "കാശ്മീര്‍ " ഇന്നും
ആഗ്രഹമെന്ന വെറും കൊതിയോടെ മനസ്സില്‍ അവശേഷിക്കുന്നുണ്ട് ..
പുറത്ത് ഭയത്തിന്റെ ആവരണം കൊണ്ട് പുതച്ച്
തീണ്ടാപാടകലെ നിര്‍ത്തുമ്പൊഴും നേരുകള്‍
നേരുകളില്‍ ചെന്നു തന്നെ തറക്കുന്നു ..
ഒരിക്കല്‍ പൊകണം ,ഈ വരികളിലൂടെ മനസ്സിലേക്ക്
മോഹത്തിന്റെ പക്ഷികള്‍ വീണ്ടും ശക്തിയോടെ
ചേക്കേറുന്നു ,കൂടെ ഏട്ടന്റെ കൂടെ ജോലിയുടെ
ഭാഗമായീ ഭാരത്തതിന് വേണ്ടി പൊകുകവാനും
ജീവിക്കുവാനും കാണിക്കുന്ന മനസ്സിന് ഒരു കുഞ്ഞു "സല്യൂട്ട് "
ജോലി എന്താണെന്ന് എനിക്കവറിവതില്ലേട്ടൊ ..
എങ്കിലും ..ആര് അറിയുന്നു അതൊക്കെ ,
മരണത്തിന്റെ മുഖാമുഖത്തിലും നാമൊക്കെ
സുഖമായി ഉറങ്ങുമ്പൊള്‍ നമ്മേ കാക്കുന്ന
ധീര ജാവാന് മാരെ ..സിനിമകളിലും ,
അവരുടെ മരണത്തിലും മാത്രം ഹൃദയത്തില്‍
ചേര്‍ക്കുന്ന അവര്‍ക്ക് ജീവിച്ചിരിക്കുമ്പൊള്‍
നാം മതിയായ പരിഗണന നല്‍കുന്നുണ്ടൊ ?
പണ്ടൊക്കെ നാട്ടിന്‍പുറങ്ങളിലെ ചായക്കടകളില്‍
പട്ടാളക്കാരന് ലീവിന് വന്നിട്ട് വരുമ്പൊള്‍
നമ്മളൊക്കെ എഴുന്നേല്ക്കാറുണ്ട്
ആ മനുഷ്യന്റെ പട്ടാളത്തിലേ ജോലിയോ
റാങ്കോ ഞങ്ങള്ക്കറിയില്ലയിരുന്നു
പക്ഷേ അയാള്‍ ഞങ്ങള്‍ക്ക് പട്ടാളക്കാരന് മാത്രം ..
അതൊക്കെ ഇന്നുണ്ടൊ ആവോ ? ഇവര്‍ക്കും തിരിച്ചും ..
നല്ല വരികള്‍ കൊണ്ടീ പൊസ്റ്റ് വര്‍ണ്ണാഭമാക്കി ..
മഞ്ഞു മലകളുടെ താഴ്വരയില് കാശ്മീര്‍
സുന്ദരിയായ് ഇന്നും ചിരിക്കുന്നു
നല്ലൊരു കാലം സ്വപ്നം കണ്ടു യാത്രയാകുക ..
ജീവിതത്തിന്റെ വഴികളില്‍ ഇനി തിരക്കുകളുടെ ,
കടലോരങ്ങളുടെ നഗരം സ്വാതമരുളട്ടെ ..
സ്നേഹാശംസകളൊടെ .. റിനീറിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-4350273231629210662012-04-30T21:19:44.836+05:302012-04-30T21:19:44.836+05:30This comment has been removed by the author.റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-9266094958805538872012-04-30T10:30:51.084+05:302012-04-30T10:30:51.084+05:30റോസപ്പൂക്കൾ...മനോഹരമായ കാശ്മീർ വിവരണം..വർഷങ്ങളായുള...റോസപ്പൂക്കൾ...മനോഹരമായ കാശ്മീർ വിവരണം..വർഷങ്ങളായുള്ള കാശ്മീർ സന്ദർശനം എന്ന ആഗ്രഹം ഇന്നും മനസ്സിൽ പൂവണിയാതെ നിൽക്കുകയാണ്.. ഡൽഹിയിലുള്ള രണ്ട് കാശ്മീരി സുഹൃത്തുക്കളുടെ നാടിനെക്കുറിച്ചുള്ള വിവരണം കേൾക്കുമ്പോൾ ആ ആഗ്രഹം വീണ്ടും വർദ്ധിയ്ക്കാറുണ്ട്...ഈ വിടപറയൽ കുറിപ്പ് വായിയ്ക്കുമ്പോൾ അത് ഏറി വരുന്നു.. ഒരിയ്ക്കൽ തീർച്ചയായും പോകും..സുജയും, റോസാപ്പൂക്കളും വർണിച്ചുകൊതിപ്പിച്ച ആ നാട്ടിലേയ്ക്ക്....ആശംസകൾAnonymoushttps://www.blogger.com/profile/09720111604518675984noreply@blogger.com