tag:blogger.com,1999:blog-2616327853590297322.post636981542177351948..comments2023-10-18T16:11:35.741+05:30Comments on റോസാപ്പൂക്കള്‍: ഉറുമ്പുകള്റോസാപ്പൂക്കള്http://www.blogger.com/profile/01826874643643214994noreply@blogger.comBlogger24125tag:blogger.com,1999:blog-2616327853590297322.post-15269984604516786412016-05-12T16:10:44.174+05:302016-05-12T16:10:44.174+05:30നല്ലത് ...നല്ലത് ...കല പ്രിയേഷ് https://www.blogger.com/profile/06018890253025817740noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-40802435386287446222016-04-12T23:11:56.236+05:302016-04-12T23:11:56.236+05:30ആരോടും പങ്കുവയ്ക്കാതെ ഉള്ളിലൊതുക്കുന്ന ആകുലതകള്‍ ഉ...ആരോടും പങ്കുവയ്ക്കാതെ ഉള്ളിലൊതുക്കുന്ന ആകുലതകള്‍ ഉറുമ്പുകളായി ഉപദ്രവിക്കുകയാണോ... ഒടുവില്‍ ഉറുമ്പുകള്‍ മാത്രം അവശേഷിക്കുന്നു. രമേശന്റെ മരണശേഷം മാത്രമാണ് സതിക്കും കുഞ്ഞിനും ആകുലതയുടെ ഉറക്കം കെടുത്തുന്ന ഉറുമ്പുകള്‍ അശാന്തി നല്‍കുന്നത്. നല്ല കഥ... അഭിനന്ദനങ്ങള്‍.
ബെന്‍ജി നെല്ലിക്കാലhttps://www.blogger.com/profile/09494013535042186582noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-39722812045645061912016-04-02T21:16:58.155+05:302016-04-02T21:16:58.155+05:30കഥ വായിച്ചപ്പോൾ പെട്ടന്ന് വീട്ടുകാരി ഇന്നലെ പറഞ്ഞ ...കഥ വായിച്ചപ്പോൾ പെട്ടന്ന് വീട്ടുകാരി ഇന്നലെ പറഞ്ഞ കാര്യം ഓര്‍മ്മ വന്നു. ഇന്നലെ അവർ വീട്ടിൽ ഉറുമ്പ് ശല്യം കാരണം ഹാളിലാണ് രാത്രി കഴിച്ചു കൂട്ടിയത്.
ചിലരെ ചില ജീവികൾ അകാരണമായി ആക്രമിക്കും. എന്റെ അറിവിലുള്ള ഒരു പയ്യനെ മൂട്ട ഓടിച്ചിട്ട് കടിക്കും. മൂട്ടയുള്ള കട്ടിലിൽ കിടന്നാൽ എന്നെ അവ അക്രമിക്കുന്നത് ഞാൻ അറിയാറില്ല. ആ കട്ടിലിൽ നിന്നും അവൻ മൂട്ട കടിയേറ്റ് ഓടുന്നത് കാണാം.
കഥയിലേക്ക് വരാം:- കഥയിൽ ഉറുമ്പു പൊടി കൊണ്ടുവന്നതായി പറഞ്ഞു; ശേഷം ആ വിഷയത്തിൽ ഒന്നും പറഞ്ഞില്ല. തന്നെ ഉറുമ്പ് കടിക്കുന്നു എന്ന രമേശന്റെ തോന്നൽ അയാളുടെ മരണത്തിൽ കലാശിച്ചതിൽ ദുരൂഹത നിലനില്ക്കുന്നു. ഇവിടെ രമേശൻ ആത്മഹത്യ ചെയ്തതാവാം. എങ്കിൽ ശവ ശരീരത്തിൽ ഉറുമ്പ് തടിച്ച് കൂടിയതെന്തിന്? വിമർശനം വളർച്ചയ്ക്കുള്ള വഴിയാകയാൽ പോസിറ്റിവായി ചിന്തിക്കും എന്ന് കരുതുന്നു.
കഥ മനോഹരമായിരിക്കുന്നു.ഷാജി കെ എസ്https://www.blogger.com/profile/00080303792979076204noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-45854552499602931562016-03-15T09:21:35.506+05:302016-03-15T09:21:35.506+05:30ഉറുമ്പുകൾ ഒരുപാടുണ്ടല്ലോ എല്ലാ മേഖലയിലും. വളരെ മനോ...ഉറുമ്പുകൾ ഒരുപാടുണ്ടല്ലോ എല്ലാ മേഖലയിലും. വളരെ മനോഹരമായി വായനക്കാരെ ഞെട്ടിച്ചു.ആന്റോ പണിക്കർhttps://www.blogger.com/profile/03915136407363989820noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-18333850363447535172016-03-11T18:52:56.376+05:302016-03-11T18:52:56.376+05:30ആശയം, അവതരണം എല്ലാം ബഹുകേമം.!!ആശയം, അവതരണം എല്ലാം ബഹുകേമം.!!കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-64466984886377831272016-03-07T16:25:52.938+05:302016-03-07T16:25:52.938+05:30beautiful story..
beautiful story..
Arvinhttps://www.blogger.com/profile/07984065831236180902noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-48128051025547546082016-03-05T19:42:46.733+05:302016-03-05T19:42:46.733+05:30ഉറുമ്പുകളെ കാണാന്‍ താമസിച്ചുപോയി.
നല്ല മുഴുത്ത ചു...ഉറുമ്പുകളെ കാണാന്‍ താമസിച്ചുപോയി.
നല്ല മുഴുത്ത ചുവന്ന ഉറുമ്പുകള്‍...
മുഴുപ്പും,അഹന്തയും,ചൂടും,ചുവപ്പും കൈമുതലാക്കി ഇത്തിരിക്കുഞ്ഞന്മാരെ വിരട്ടിയോടിക്കുന്ന-മഹാബലിയെ പാതാളത്തിലാഴ്ത്താന് വാമനനായി വന്ന് പിന്നെ........
നെയ്യുറുമ്പുകളുടെ വംശം കുറ്റിയറ്റുപോയ്കൊണ്ടിരിക്കുയാണ്!
കഥ ഇഷ്ടപ്പെട്ടു.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-41329346414107477292016-03-02T14:29:55.106+05:302016-03-02T14:29:55.106+05:30കഥ കൊള്ളാം. പ്രതീകാൽമകമായി ഉള്ള കഥ. പക്ഷേ അത് വായന...കഥ കൊള്ളാം. പ്രതീകാൽമകമായി ഉള്ള കഥ. പക്ഷേ അത് വായനക്കാരിൽ എത്തിക്കാൻ കഴിഞ്ഞോ എന്ന് സംശയം. ആദ്യം രമേശന്റെ കഥ ഒരുപാട് പറഞ്ഞു. അത് കൊണ്ട് ഉറുമ്പ് കടി അത്ര ഫല പ്രദമായി എന്ന് തോന്നിയില്ല.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-24833273337761272992016-03-01T19:07:24.668+05:302016-03-01T19:07:24.668+05:30ഈ ഒരിക്കലും ഉറങ്ങാത്ത ഉറുമ്പുകൾ
ഒന്നാന്തരമൊരു സിം...ഈ ഒരിക്കലും ഉറങ്ങാത്ത ഉറുമ്പുകൾ
ഒന്നാന്തരമൊരു സിംബോളിക് ആണ്...

കോടികളുടെ കോഴപ്പണവും വമ്പൻ നികുതി വെട്ടിപ്പും
കാണാതെ , നികുതിയടക്കാൻ പറ്റാതെ വന്ന ഒരു ചെറിയ
കച്ചോടക്കാരനെ വേട്ടയാാടിയവർ , അവനെ സ്വയം ഹത്യയിലേക്ക്
നയിച്ചത് ഇതോടൊപ്പം കൂട്ടി വായിക്കാം ...

അന്നാന്നത്തെ അന്നം തേടുന്ന ചെറുകിടക്കരുടെ
വയറ്റത്തടിക്കുന്ന കോർപ്പറേറ്റ് ഭീമന്മാർ വാഴുന്ന ഇന്നത്തെ
കാലഘട്ടത്തിന്റെ കഥ കൂടിയാണിത്...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-33867291597038632862016-02-28T14:05:11.575+05:302016-02-28T14:05:11.575+05:30നാട്ടിലെ സാധാരണ കടകളിലെ കച്ചവടക്കാരുടെ അവസ്ഥ ഇതു ത...നാട്ടിലെ സാധാരണ കടകളിലെ കച്ചവടക്കാരുടെ അവസ്ഥ ഇതു തന്നെ. സൂപ്പർ മാർക്കറ്റുകളുടെ വരവോടെ കടകൾ അടച്ചു പൂട്ടേണ്ടി വരുന്ന അവസ്ഥ .
പ്രമേയം നന്നായിരുന്നു റോസാപ്പൂവേ... ആശംസകൾ. Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-51165034614189997972016-02-28T12:21:37.084+05:302016-02-28T12:21:37.084+05:30ഇത് മ്മടെ കഥയല്ലേ... അഭിനന്ദനങ്ങള്‍ പൂവേ... ഇത് മ്മടെ കഥയല്ലേ... അഭിനന്ദനങ്ങള്‍ പൂവേ... Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-53476240343381680652016-02-28T07:15:14.322+05:302016-02-28T07:15:14.322+05:30സമൂഹത്തില്‍ ഉറുമ്പുകള്‍ അരിച്ചുനടക്കുന്നുണ്ട്. പല...സമൂഹത്തില്‍ ഉറുമ്പുകള്‍ അരിച്ചുനടക്കുന്നുണ്ട്. പലരേയും കടിക്കുന്നുണ്ട്. റോസിലിയുടെ കഥ ഒരു ഓര്‍മപ്പെടുത്തല്‍. നന്നായി. ആശംസകള്‍ kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-86078002673084793022016-02-27T23:10:13.499+05:302016-02-27T23:10:13.499+05:30നമ്മുട ചെറുകിട കച്ചവചക്കാരുചെ ഇപ്പോഴത്തെ അവസ്ഥ. നല...നമ്മുട ചെറുകിട കച്ചവചക്കാരുചെ ഇപ്പോഴത്തെ അവസ്ഥ. നല്ല കഥ. ആശംസകള്കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-19299030012526640552016-02-27T22:13:04.481+05:302016-02-27T22:13:04.481+05:30കഥ നന്നായിരിയ്ക്കുന്നു.
സൂപ്പർ മാർക്കറ്റ് വന്നതോട...കഥ നന്നായിരിയ്ക്കുന്നു.
സൂപ്പർ മാർക്കറ്റ് വന്നതോടെ ഉറക്കം നഷ്ടപ്പെട്ട ഒരാളെ കണ്ടിട്ടുണ്ട്. അവസാനം ചിലവുകൾ താങ്ങാൻ കഴിയാതെ സൂപ്പർ മാർക്കറ്റ് പൂട്ടിപ്പോയതും കണ്ടിട്ടുണ്ട്.
എന്നോട് കളിച്ചാൽ ഇങ്ങനിരിയ്ക്കുമെന്ന് വീമ്പിളക്കി ഉറക്കം നഷ്ടപ്പെട്ട കച്ചവടക്കാരൻ ഞെളിഞ്ഞു നടന്നതും കണ്ടിട്ടുണ്ട്.
ആശംസകൾ ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-39376962747882776622016-02-27T22:12:30.673+05:302016-02-27T22:12:30.673+05:30കഥ നന്നായിരിയ്ക്കുന്നു.
സൂപ്പർ മാർക്കറ്റ് വന്നതോട...കഥ നന്നായിരിയ്ക്കുന്നു.
സൂപ്പർ മാർക്കറ്റ് വന്നതോടെ ഉറക്കം നഷ്ടപ്പെട്ട ഒരാളെ കണ്ടിട്ടുണ്ട്. അവസാനം ചിലവുകൾ താങ്ങാൻ കഴിയാതെ സൂപ്പർ മാർക്കറ്റ് പൂട്ടിപ്പോയതും കണ്ടിട്ടുണ്ട്.
എന്നോട് കളിച്ചാൽ ഇങ്ങനിരിയ്ക്കുമെന്ന് വീമ്പിളക്കി ഉറക്കം നഷ്ടപ്പെട്ട കച്ചവടക്കാരൻ ഞെളിഞ്ഞു നടന്നതും കണ്ടിട്ടുണ്ട്.
ആശംസകൾ ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-19596148070248586072016-02-27T20:51:32.976+05:302016-02-27T20:51:32.976+05:30രമേശന്റെ രൂപത്തിലുള്ള ചുവന്ന ഉറുമ്പുകളുടെ വലിയ കൂട...രമേശന്റെ രൂപത്തിലുള്ള ചുവന്ന ഉറുമ്പുകളുടെ വലിയ കൂട്ടം.. കഥാന്ത്യത്തില്‍ മനസ്സില്‍ പതിഞ്ഞുപോയ ഒരു രംഗം..കണക്കിനും കാലത്തിനും ഒപ്പമെത്താന്‍ കഴിയാത്ത രമേശന്റെ നിസ്സഹായത കഥയിലുടനീളം വായനക്കാരെയും അസ്വസ്ഥരാക്കുന്ന പ്രതിപാദ്യം.. ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-12837904979830086392016-02-27T19:05:32.065+05:302016-02-27T19:05:32.065+05:30This comment has been removed by the author.കെവിൻ & സിജിhttps://www.blogger.com/profile/04680692609699211210noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-9690592796726161172016-02-27T16:37:47.048+05:302016-02-27T16:37:47.048+05:30kollaam .. kadha kollaam kollaam .. kadha kollaam ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-47619098179875141622016-02-27T16:18:51.329+05:302016-02-27T16:18:51.329+05:30വരവറിയാതെ ചെലവ് ചെയ്യുന്നവനെ ഒരിക്കല്‍ നഷ്ടത്തിന്...വരവറിയാതെ ചെലവ് ചെയ്യുന്നവനെ ഒരിക്കല്‍ നഷ്ടത്തിന്റെ ഉറുമ്പു തിന്നു തീര്‍ക്കുക തന്നെ ചെയ്യും. കഥ നന്നായിട്ടുണ്ട്. vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-37428425579005042972016-02-27T14:42:10.478+05:302016-02-27T14:42:10.478+05:30ഉറുമ്പുകൾ ഉറങ്ങാറില്ല...!
കഥ വായിച്ചു തുടങ്ങിയപ്പ...ഉറുമ്പുകൾ ഉറങ്ങാറില്ല...!

കഥ വായിച്ചു തുടങ്ങിയപ്പോൾ മനസ്സിൽ തോന്നിയത് അതായിരുന്നു. എന്നാൽ ഇവിടെ ഉറങ്ങാത്ത ഉറുമ്പുകൾ കഥാ തന്തുവിനെ തന്നെ മാറ്റി. ഒരു നല്ല പ്രതീകം... നല്ല കഥ എന്നതിലുപരി നല്ല ശൈലി ലളിതമായ വിവരണം... എല്ലാം കൊണ്ടും ഇഷ്ടം..!
ആശംസകൾ..WRITERhttps://www.blogger.com/profile/09986864092226998050noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-44408004490785523122016-02-27T13:07:46.930+05:302016-02-27T13:07:46.930+05:30ഒരു നൊമ്പരമായി രമേശും കുടുംബവും.......ഒരു നൊമ്പരമായി രമേശും കുടുംബവും.......MINI ANDREWS THEKKATHhttps://www.blogger.com/profile/09853658634703944883noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-28624407372527312972016-02-27T11:01:22.803+05:302016-02-27T11:01:22.803+05:30മനുഷ്യന്റെ ആഗ്രഹങ്ങള്‍ എപ്പോഴും വര്‍ദ്ധിച്ചു കൊണ്...മനുഷ്യന്റെ ആഗ്രഹങ്ങള്‍ എപ്പോഴും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതാണ്. വലിയവനൊപ്പം എത്താന്‍ പെടുന്ന പരാക്രമത്തില്‍ നഷ്ടങ്ങള്‍ തുടങ്ങുന്നത് ചെറിയ ഉറുമ്പുകടി പോലെ നിസ്സാരമാക്കി തുടച്ച് സമാധാനിക്കും. അവസാനം ഉറുമ്പും കൂട്ടില്‍ അകപ്പെട്ടു പരാക്രമം എടുക്കുമ്പോഴാണ് എല്ലാരും അറിയുക തന്നെ. ഇത്തരം ഉറുമ്പ് കടിയേറ്റു മരിച്ചവരും കുറെയാണ്.
നന്നായി. പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-90771783657789452622016-02-27T10:12:28.799+05:302016-02-27T10:12:28.799+05:30 നല്ല അവതരണം നല്ല അവതരണം Anonymoushttps://www.blogger.com/profile/13706137434683256337noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-57337023159564769692016-02-27T10:11:15.374+05:302016-02-27T10:11:15.374+05:30നല്ല കഥ. നല്ല കഥ. https://kaiyyop.blogspot.com/https://www.blogger.com/profile/14050409364910037665noreply@blogger.com