tag:blogger.com,1999:blog-2616327853590297322.post5829652424921832124..comments2023-10-18T16:11:35.741+05:30Comments on റോസാപ്പൂക്കള്‍: താജ് മഹല്റോസാപ്പൂക്കള്http://www.blogger.com/profile/01826874643643214994noreply@blogger.comBlogger43125tag:blogger.com,1999:blog-2616327853590297322.post-76415245021637334232012-08-17T12:47:56.465+05:302012-08-17T12:47:56.465+05:30നല്ല കഥക്കെന്റെ ആശംസകൾനല്ല കഥക്കെന്റെ ആശംസകൾചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-66352022550104156492012-03-04T14:24:38.048+05:302012-03-04T14:24:38.048+05:30ആദ്യായിട്ടാണ് ഇവിടെ.. കഥ ഇഷ്ടപ്പെട്ടു. ഹൃദയസ്പര്‍ശ...ആദ്യായിട്ടാണ് ഇവിടെ.. കഥ ഇഷ്ടപ്പെട്ടു. ഹൃദയസ്പര്‍ശിയായ കഥ.
ഇവിടെ വന്ന സ്ഥിതിക്ക് ഇവിടെയും ഒന്ന് വന്നു പോണേ..  Rashidhttps://www.blogger.com/profile/00484617938127930623noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-34401052439687297282012-03-03T22:20:05.454+05:302012-03-03T22:20:05.454+05:30എനിക്കീ കഥ എന്തോ ഒത്തിരി ഇഷ്ടായീലോ..പ്രണയം പോലും അ...എനിക്കീ കഥ എന്തോ ഒത്തിരി ഇഷ്ടായീലോ..പ്രണയം പോലും അതിഭാവുകത്വമില്ലാതെ ചിത്രീകരിച്ചിരിക്കുന്നു ,,നന്നായി റോസിലി ,,,അഭിനന്ദനങ്ങള്‍ ,,,സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-60556445191795258742012-03-03T19:46:27.691+05:302012-03-03T19:46:27.691+05:30ഒരു നല്ല പശ്ചാത്തലത്തിലെ കഥ .കഥ ഇഷ്ടമായെന്കിലും , ...ഒരു നല്ല പശ്ചാത്തലത്തിലെ കഥ .കഥ ഇഷ്ടമായെന്കിലും , സുരേഷ് മാസ്റ്ററുടെ അഭിപ്രായം ശരിയാണെന്ന് തോന്നി. ആശംസകള്‍
പലരും ഇത് ചേച്ചിയുടെ മികച്ച കഥ എന്നൊക്കെ അഭിപ്രായം പറഞ്ഞു കണ്ടു. പക്ഷെ എനിക്കങ്ങിനെ തോന്നിയില്ല. പേര് ഒരയില്ലാത്ത ചേച്ചി എഴുതിയ ഒരു താഴ്വരയിലെത്തുന്ന നാടോടികളുടെ കഥയായിരുന്നു എനിക്ക് റോസാപൂക്കളിലെ മികച്ചതായി തോന്നിയത് .Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-39662213616865393582011-10-30T16:27:09.074+05:302011-10-30T16:27:09.074+05:30നല്ല വയനാനുഭവം..നല്ല വയനാനുഭവം..Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-19924954370277826912011-10-29T11:27:47.117+05:302011-10-29T11:27:47.117+05:30മനോഹരമായി പറഞ്ഞു..നല്ല കഥ.മനോഹരമായി പറഞ്ഞു..നല്ല കഥ.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-47104695415464466752011-10-29T11:05:04.477+05:302011-10-29T11:05:04.477+05:30FB Link വഴി ആണ് ഞാന്‍ ഇവിടെ എത്തിയത്..നേരത്തെ എത്ത...FB Link വഴി ആണ് ഞാന്‍ ഇവിടെ എത്തിയത്..നേരത്തെ എത്താതിരുന്നത് എന്റെ നഷ്ടം...ടാജ്മഹലിന്റെ കേള്‍ക്കാത്ത പ്രണയ കഥ ഒരു പാട് ഇഷ്ടമായി..
ഹൃദയത്തിലെ വിങ്ങല്‍ ഇപ്പോഴും മാറിയിട്ടില്ലാ..നന്ദി ലിങ്ക് ഷെയര്‍ ചെയ്തതിനു..ഇല്ലെങ്കില്‍ ഞാനിതു കാണില്ലായിരുന്നു..:)suma rajeevhttps://www.blogger.com/profile/11115880329934667718noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-36012039337000647262011-10-29T10:45:09.478+05:302011-10-29T10:45:09.478+05:30വായിക്കുവാന്‍ അല്‍പ്പം താമസിച്ചുപോയി...അതിമനോഹരമായ...വായിക്കുവാന്‍ അല്‍പ്പം താമസിച്ചുപോയി...അതിമനോഹരമായ കഥ.അഭിനന്ദനങ്ങള്‍...ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-55739287716343310942010-08-27T20:24:51.721+05:302010-08-27T20:24:51.721+05:30ഹൃദയത്തില്‍ തൊട്ടു...
ആശംസകളോടെ
ജോഹൃദയത്തില് തൊട്ടു...
ആശംസകളോടെ
ജോJyotsna P kadayaprathhttps://www.blogger.com/profile/15111909326424835285noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-53095067384983632642010-08-27T17:09:53.424+05:302010-08-27T17:09:53.424+05:30നന്ദി ഗുഡ് ഫെല്ലാസ്.രെന്ജ്ജിത്ത് ,സ്വപ്ന, വായാടി...നന്ദി ഗുഡ് ഫെല്ലാസ്.രെന്ജ്ജിത്ത് ,സ്വപ്ന, വായാടി, ശ്രീ, മൈ ഡ്രീംസ്,രീടെര്സ്ഡയാസ്,അനുപമ, ലീല.എം.ചന്ദ്രന് ,പ്രണവം രവികുമാര്‍,ഗീത,സുല്‍ഫി,ഇസംയില്,ഹംസ,പേരൂരാന്റോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-14807938447802079262010-08-26T22:32:52.518+05:302010-08-26T22:32:52.518+05:30ഹൃദയപ്സര്‍ശിയായ വരികള്‍.. ...
വളരെ നന്ദി.
ബ്ലോഗ്...ഹൃദയപ്സര്‍ശിയായ വരികള്‍.. ...
വളരെ നന്ദി.
ബ്ലോഗ് ലോകത്ത് ഈ കഥ ഒരു താജ് മഹല്‍ തന്നെ.
ആശംസകള്ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-32010555296090630042010-06-05T12:16:34.476+05:302010-06-05T12:16:34.476+05:30Dear Rosappookal,
Good Morning!
This is a touchin...Dear Rosappookal,
Good Morning!
This is a touching love story!
So beautiful the lines are!Ithink,yor exposure to different situations and charaters help you to write stories like this!
Wishing you a beautiful weeekend,
Sasneham,
Anuanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-56611023205152697872010-05-26T13:33:49.583+05:302010-05-26T13:33:49.583+05:30Very Very Touching!!!!!
Keep Writng!!!!
:-)Very Very Touching!!!!!

Keep Writng!!!!

:-)Pranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-36069540377819928572010-05-25T14:51:48.533+05:302010-05-25T14:51:48.533+05:30എത്താന്‍ വൈകിപ്പോയി. മനോഹരമായ കഥ. നിസ്സാരമായ കുറ്റ...എത്താന്‍ വൈകിപ്പോയി. മനോഹരമായ കഥ. നിസ്സാരമായ കുറ്റത്തിന് ജീവിതകാലം മുഴുവന്‍ തുറുങ്കിലടയ്ക്കുക എന്നൊക്കെ പറഞ്ഞാല്‍ ?
ജീവിതാന്ത്യത്തില്‍ ഷാജഹാന് ചക്രവര്‍ത്തിക്കും അതേ നിയോഗം ഉണ്ടായത് ഇത്തരം പ്രവൃത്തികള്‍ മൂലമാവും അല്ലേ?

ഷാജഹാന് മുംതാസ് പ്രണയത്തേക്കാള്‍ തീവ്രം, ദിവ്യം ഹസീന സുള്‍ഫി പ്രണയം.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-56137903224569136012010-05-10T18:34:57.642+05:302010-05-10T18:34:57.642+05:30പഴയ കാന്‍വാസില്‍ പുതിയ കഥ........ എന്തോ വല്ലാതെ ഇഷ...പഴയ കാന്‍വാസില്‍ പുതിയ കഥ........ എന്തോ വല്ലാതെ ഇഷ്ട്ടപ്പെട്ടു... (എന്റെ പേര് ആയതുകൊണ്ടോന്നുമാല്ലട്ടോ)
താജ്മഹലിന്റെ പശ്ചാത്തലത്തില്‍ വന്ന അതിമനോഹരമായ കഥ...... ഹസീന നൊമ്പരപ്പെടുത്തി.... കൂടെ അവളുടെ സ്നേഹവും.......
വരികള്‍ എത്ര മനൂഹരമായാണ് കൂട്ടിയിണക്കിയത്.. വളരെ നന്നായി. കുറെ കാലത്തിനു ശേഷം മനസ്സലിയിക്കുന്ന ഒരു കഥ കിട്ടിയതിലുള്ള നന്ദി ഇവിടെ അറിയിക്കട്ടെ....
ഇനിയും പ്രതീക്ഷിക്കുന്നു ഒരുപാടൊരുപാട്...Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-24040212909560705052010-05-09T18:40:21.069+05:302010-05-09T18:40:21.069+05:30അവിടേം ഇവിടേം വായിച്ചു. വേറിട്ട ഒരു കഥാതന്തു! അത് ...അവിടേം ഇവിടേം വായിച്ചു. വേറിട്ട ഒരു കഥാതന്തു! അത് ഒന്ന് കൂടി ആറ്റിക്കുറുക്കിയിരുന്നെന്കില് നാന്നയേനെ എന്നെനിക്ക് തോന്നുന്നു. വല്ലാത്ത ഒരു നൊമ്പരം അനുഭവപെട്ടു.
ഞാന്‍ 'അവിടെയും' കമന്റു ഇട്ടിട്ടുണ്ട്.
ഭാവുകങ്ങള്‍!ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-6455045312222264442010-05-08T13:46:41.639+05:302010-05-08T13:46:41.639+05:30ഞാന്‍ ഈ കഥ ഇന്ന് ഒരിക്കല്‍ കൂടി വായിച്ചു.!!ഞാന്‍ ഈ കഥ ഇന്ന് ഒരിക്കല്‍ കൂടി വായിച്ചു.!!ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-59631733631545676812010-05-05T23:19:47.847+05:302010-05-05T23:19:47.847+05:30wonderful story .i really like itwonderful story .i really like itperooranhttps://www.blogger.com/profile/16695014403411789184noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-63795429209752570502010-05-04T21:34:44.569+05:302010-05-04T21:34:44.569+05:30കഥയുറവകള്‍ പെയ്യട്ടെകഥയുറവകള് പെയ്യട്ടെAnees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-55405121141565491622010-05-04T19:20:57.094+05:302010-05-04T19:20:57.094+05:30ഒരു പാടൊരുപാട് സന്തോഷം തോന്നുന്നു ഇത്രയും ഹൃദയസ്പര...ഒരു പാടൊരുപാട് സന്തോഷം തോന്നുന്നു ഇത്രയും ഹൃദയസ്പര്‍ശിയായ വ്യത്യസ്തമായ ഒരു കഥ വായിക്കാന്‍ പറ്റിയതില്‍..
ബ്ലോഗ് ലോകത്ത് ഞാന്‍ വായിച്ചതില്‍ ആരധിയ്കുന്ന എഴുത്തുകാര്‍ ഉണ്ട് ....താരകയെ പോലുള്ളവര്‍ ...പിന്നെ ഇപ്പോള്‍ ചേച്ചിയും ...
കഥയെ കീറി മുറിച്ചു പറയാന്‍ ഒന്നും അറിയില്ല , ഇഷ്ടപ്പെട്ടു ഒരുപാട് ....ഇനിയും എഴുതി ഞങ്ങളെ അനുഗ്രഹിയ്കണം .......
ഇന്നും പിന്തുടര്ച്ചാവകാശം ലഭിച്ചില്ല കേട്ടോ .... :)Readers Daishttps://www.blogger.com/profile/06743365366490863078noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-44857999574343495332010-05-04T19:03:06.989+05:302010-05-04T19:03:06.989+05:30ഞാനും വീണ്ടും വന്നു. സുരേഷ് ചോദിച്ചതു തന്നെ ഞാനും ...ഞാനും വീണ്ടും വന്നു. സുരേഷ് ചോദിച്ചതു തന്നെ ഞാനും ചോദിക്കുന്നു. "ഇപ്പോഴും പഴയ കഥ തന്നെ. എന്തേ എഴുതാനിത്ര മടി. തുടരൂ"Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-58183385184319153622010-05-03T19:09:06.617+05:302010-05-03T19:09:06.617+05:30ഒരിയ്കല് വായിച്ചു .......ഒരിയ്കല് കൂടി വായിച്ചു ...ഒരിയ്കല് വായിച്ചു .......ഒരിയ്കല് കൂടി വായിച്ചു .............വായിച്ചാലും വീണ്ടും വായനAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-58670934806740939052010-05-03T09:40:25.492+05:302010-05-03T09:40:25.492+05:30ഇവിടെ കണ്ടതിലും പരിചയപ്പെട്ടതിലും വായിച്ചതിലും സന്...ഇവിടെ കണ്ടതിലും പരിചയപ്പെട്ടതിലും വായിച്ചതിലും സന്തോഷം,Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-10590340435982824602010-05-02T21:54:37.403+05:302010-05-02T21:54:37.403+05:30ഞാന്‍ വീണ്ടും വന്നു. അപ്പോഴും പഴയ കഥ തന്നെ. എന്തേ ...ഞാന്‍ വീണ്ടും വന്നു. അപ്പോഴും പഴയ കഥ തന്നെ. എന്തേ എഴുതാനിത്ര മടി. തുടരൂ

ഹൃദയത്തില്‍ നിന്നുള്ള വാക്കുകളുടെ പ്രവാഹം.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-45056561645083606632010-04-30T08:24:25.230+05:302010-04-30T08:24:25.230+05:30കുറച്ചു വൈകിയാണ് വായിയ്ക്കുന്നത്. മനോഹരമായ ഒരു കഥ....കുറച്ചു വൈകിയാണ് വായിയ്ക്കുന്നത്. മനോഹരമായ ഒരു കഥ. ഒരു പക്ഷേ ഇതു പോലെ ഒരുപാട് ഹസീനമാരുടേയും സുള്ഫിക്കര്മാരുടേയും സ്നേഹ പ്രതീകം കൂടി ആയിരുന്നിരിയ്ക്കണം താജ് മഹല്‍

[യഥാര്‍ത്ഥത്തില്‍ നമ്മള് പറഞ്ഞു കേള്‍ക്കുന്ന കഥയല്ല താജ്മഹലിന്റെ പുറകിലുള്ളതെന്ന് വായിച്ചതോര്‍ക്കുന്നു]ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com