tag:blogger.com,1999:blog-2616327853590297322.post3353747808048897745..comments2023-10-18T16:11:35.741+05:30Comments on റോസാപ്പൂക്കള്‍: മയൂര നടനംറോസാപ്പൂക്കള്http://www.blogger.com/profile/01826874643643214994noreply@blogger.comBlogger42125tag:blogger.com,1999:blog-2616327853590297322.post-53498203651218506042020-02-19T16:22:14.562+05:302020-02-19T16:22:14.562+05:30എനിക്കറിയാം ആ മയിലിണകളെ..ഞാൻ എവിടെയോ കണ്ടിട്ടുണ്ട്...എനിക്കറിയാം ആ മയിലിണകളെ..ഞാൻ എവിടെയോ കണ്ടിട്ടുണ്ട് ❤️❤️ Soorya Mohanhttps://www.blogger.com/profile/08956575182252477136noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-10327189686856336782020-02-19T16:07:24.526+05:302020-02-19T16:07:24.526+05:30മനോഹരംമനോഹരംഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-80671221281094157012020-02-19T15:20:27.268+05:302020-02-19T15:20:27.268+05:30മനസ്സിന് കുളിർമ നൽകുന്ന കഥാഖ്യാനം. ഒരു കുറവും പറയാ...മനസ്സിന് കുളിർമ നൽകുന്ന കഥാഖ്യാനം. ഒരു കുറവും പറയാനില്ല.
ആശംസകൾ ....വീകെ.http://chinnuvintenaadu.blogspot.comnoreply@blogger.comtag:blogger.com,1999:blog-2616327853590297322.post-48363875753265674072017-05-22T16:55:57.706+05:302017-05-22T16:55:57.706+05:30മനോഹരം.. വായിച്ചു തീർന്നിട്ടും മനസിൽ നിറഞ്ഞു നിൽക്...മനോഹരം.. വായിച്ചു തീർന്നിട്ടും മനസിൽ നിറഞ്ഞു നിൽക്കുന്നു. ഇതേ തീവ്രതയോടെ ഇതിനുമുൻപ് വായിച്ചു തീർത്തത് ചതുർഭുജം ആണ്. കുഞ്ഞുറുമ്പ്https://www.blogger.com/profile/18395256528885100866noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-35921948026455425562016-02-27T14:05:10.811+05:302016-02-27T14:05:10.811+05:30മനോഹരം ...എന്തിലും ഉണ്ട് ആത്മാർത്ഥ സ്നേഹം അത് മയില...മനോഹരം ...എന്തിലും ഉണ്ട് ആത്മാർത്ഥ സ്നേഹം അത് മയിലിന്റെ ഉദാഹരണത്തിലും ........Anonymoushttps://www.blogger.com/profile/08448250620207003235noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-31011052478418606822015-12-27T21:36:38.379+05:302015-12-27T21:36:38.379+05:30വായിക്കുവാൻ വൈകി. മനോഹരമായ കഥ. ഹൃദ്യമായ ഭാഷ വായനയെ...വായിക്കുവാൻ വൈകി. മനോഹരമായ കഥ. ഹൃദ്യമായ ഭാഷ വായനയെ നല്ലൊരു അനുഭവമാക്കുന്നു.Anonymoushttps://www.blogger.com/profile/07446826517789109257noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-12662781284618341822015-11-06T17:32:46.721+05:302015-11-06T17:32:46.721+05:30പ്രിയപ്പെട്ട മനോരാജ്യത്തിന്റെ (മനോരാജ്) പേരിൽ ഏർപ്...പ്രിയപ്പെട്ട മനോരാജ്യത്തിന്റെ (മനോരാജ്) പേരിൽ ഏർപ്പെടുത്തിയ കഥാമത്സരത്തിൽ സമ്മാനർഹമായ കഥ എന്ന് കേട്ടപ്പോൾ തന്നെ ഒരുപാട് സന്തോഷം തോന്നുന്നു.മനോരാജ് ഞങ്ങളെ വിട്ട് പോയി എന്ന് ഇന്നും വിശ്വസിക്കാൻ ആവുന്നില്ല ...
നന്നായി എഴുതിയിരിക്കുന്നു ആശംസകൾ .ഒടിയന്/Odiyanhttps://www.blogger.com/profile/01721844178656227698noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-63068360916818830452015-10-26T18:11:57.553+05:302015-10-26T18:11:57.553+05:30വരാൻ വൈകി ഇവിടെ.. മനോഹരമായ കഥ ..അഭിനന്ദനങ്ങൾ വരാൻ വൈകി ഇവിടെ.. മനോഹരമായ കഥ ..അഭിനന്ദനങ്ങൾ ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-38291625868248247762015-10-22T10:22:07.207+05:302015-10-22T10:22:07.207+05:30അന്‍പഴകനും കറുപ്പായിലൂടെയും മനോഹരമായി കഥ പറഞ...അന്‍പഴകനും കറുപ്പായിലൂടെയും മനോഹരമായി കഥ പറഞ്ഞു .
ജീവിതത്തില്‍ നിറത്തിന് ഒരു സ്ഥാനമില്ല ,
മനസിലെ നിറത്തിന് മാത്രമേ സ്ഥാനമുള്ളൂ . മോനോഹരം ഈ എഴുത്ത് Anonymoushttps://www.blogger.com/profile/11628966000921670464noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-1258032071074904202015-10-19T07:27:56.368+05:302015-10-19T07:27:56.368+05:30ഹൃദ്യം..മനോഹരം .....!ഹൃദ്യം..മനോഹരം .....!Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-90250639668370908472015-10-15T09:49:03.894+05:302015-10-15T09:49:03.894+05:30മനോഹരമായിരിക്കുന്നു.....മനോഹരമായിരിക്കുന്നു.....Anonymoushttps://www.blogger.com/profile/01112702876400691780noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-84981702236519824362015-10-12T21:11:45.330+05:302015-10-12T21:11:45.330+05:30നന്നായിണ്ട്.നന്നായിണ്ട്.UMAhttps://www.blogger.com/profile/16613685418498598857noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-31487276235038279442015-05-22T18:02:28.819+05:302015-05-22T18:02:28.819+05:30മഴവില്ലുപോലെ മനോഹരമായി..... വാക്കുകളുടെ ചാരുത....ക...മഴവില്ലുപോലെ മനോഹരമായി..... വാക്കുകളുടെ ചാരുത....കഥയെ കെട്ടുറപ്പുള്ളതാക്കി ....അവാർഡിന് അഭിനന്ദനങ്ങൾ...... ഒരു പാടു പറയാന്‍ തോന്നുന്നു ....പക്ഷേ എന്റെ വിവരണം കൊണ്ട് വൃത്തികേടാവണ്ടാ.....ഭാവുകങ്ങള്വിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-85811118590694415852015-05-15T21:24:33.904+05:302015-05-15T21:24:33.904+05:30 സുന്ദരമായി ഒഴുകുന്ന ഒരു കഥ....അവാർഡിന് അഭിനന്ദനങ്... സുന്ദരമായി ഒഴുകുന്ന ഒരു കഥ....അവാർഡിന് അഭിനന്ദനങ്ങൾAreekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-25965565134222660252015-05-13T21:21:16.970+05:302015-05-13T21:21:16.970+05:30മയൂരനടനം പോലെ സുന്ദരം!മയൂരനടനം പോലെ സുന്ദരം!ജ്യുവൽ https://www.blogger.com/profile/14082182567483334286noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-19853499075569570192015-05-12T17:23:39.829+05:302015-05-12T17:23:39.829+05:30അഭിനന്ദനങ്ങൾ...നന്നായിട്ടുണ്ട് ...നല്ല അവതരണം അഭിനന്ദനങ്ങൾ...നന്നായിട്ടുണ്ട് ...നല്ല അവതരണം vishnuhttps://www.blogger.com/profile/00630091825686593647noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-18119846573782482212015-05-12T13:11:15.015+05:302015-05-12T13:11:15.015+05:30ലളിതമായ ആഖ്യാനം ചേച്ചി. കണ്മുന്നിലുണ്ട് കഥയിലെ ഓര...ലളിതമായ ആഖ്യാനം ചേച്ചി. കണ്മുന്നിലുണ്ട് കഥയിലെ ഓരോ ഭാഗങ്ങളും. Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-74786510627579615742015-05-09T17:14:07.511+05:302015-05-09T17:14:07.511+05:30ഹൃദ്യമായിരിക്കുന്നു റോസിലി ഹൃദ്യമായിരിക്കുന്നു റോസിലി grkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-66100594354289779792015-05-08T19:27:44.411+05:302015-05-08T19:27:44.411+05:30നല്ല കഥ വായിക്കാന്‍ കഴിഞ്ഞ സന്തോഷം പറയാവതല്ല.നന്ദി...നല്ല കഥ വായിക്കാന്‍ കഴിഞ്ഞ സന്തോഷം പറയാവതല്ല.നന്ദി.Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-23630736640715846262015-05-07T12:42:22.719+05:302015-05-07T12:42:22.719+05:30വളരെയധികം ഇഷ്ടമായി ഈ കഥയും കഥാപാത്രങ്ങളും ശരിക...വളരെയധികം ഇഷ്ടമായി ഈ കഥയും കഥാപാത്രങ്ങളും ശരിക്കും കണ്മുന്നില് തെളിയുന്നു ശരിക്കും ആസ്വദിച്ചു വായിച്ചു അഭിനന്ദനങ്ങള്‍ shameerasi.blogspot.comhttps://www.blogger.com/profile/15525168511578403593noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-12395003082071127112015-05-07T12:41:43.290+05:302015-05-07T12:41:43.290+05:30വളരെയധികം ഇഷ്ടമായി ഈ കഥയും കഥാപാത്രങ്ങളും ശരിക...വളരെയധികം ഇഷ്ടമായി ഈ കഥയും കഥാപാത്രങ്ങളും ശരിക്കും കണ്മുന്നില് തെളിയുന്നു ശരിക്കും ആസ്വദിച്ചു വായിച്ചു അഭിനന്ദനങ്ങള്‍ shameerasi.blogspot.comhttps://www.blogger.com/profile/15525168511578403593noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-55605164734149797362015-05-07T05:42:53.727+05:302015-05-07T05:42:53.727+05:30അഭിനന്ദനങ്ങള്‍.... ലളിതം മനോഹരം!അഭിനന്ദനങ്ങള്‍.... ലളിതം മനോഹരം!© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-35318883530186714142015-05-07T03:02:11.736+05:302015-05-07T03:02:11.736+05:30സുന്ദരം
അഭിനന്ദനംസുന്ദരം
അഭിനന്ദനംASEES EESSAhttps://www.blogger.com/profile/05368742491844103557noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-63365765927346015522015-05-06T22:21:36.019+05:302015-05-06T22:21:36.019+05:30കഥയ്ക്ക് സമ്മാനം കിട്ടിയതില്‍ അത്ഭുതപ്പെടാനില്ല ....കഥയ്ക്ക് സമ്മാനം കിട്ടിയതില്‍ അത്ഭുതപ്പെടാനില്ല . റോസിലി ചേച്ചിയുടെ കഥകള്‍ക്കെല്ലാം ഒരു പ്രത്യകതയുണ്ട് . കഥപോലെ തന്നെ കഥയുടെ പശ്ചാത്തലവും വായനക്കാരന്റെ മനസ്സില്‍ വരച്ചിടുക എന്നതാണ് അത് . ഈ കഥയിലും അത് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു .. ആശംസകള്‍ .ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-21728863431403643022015-05-06T20:15:58.836+05:302015-05-06T20:15:58.836+05:30കഥ മുൻപ് പിഡീ എഫ് കിട്ടി വായിച്ചിരുന്നു. മനോഹരമായി...കഥ മുൻപ് പിഡീ എഫ് കിട്ടി വായിച്ചിരുന്നു. മനോഹരമായി കാച്ചിക്കുറുക്കിയ കഥ,അൻപഴകൻ മനസിൽ കയറിപ്പറ്റി.. ആശംസകൾ... Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.com