tag:blogger.com,1999:blog-2616327853590297322.post1549618661789662650..comments2023-10-18T16:11:35.741+05:30Comments on റോസാപ്പൂക്കള്‍: കഴുകന്റോസാപ്പൂക്കള്http://www.blogger.com/profile/01826874643643214994noreply@blogger.comBlogger49125tag:blogger.com,1999:blog-2616327853590297322.post-16136147408033868852015-05-29T20:56:24.314+05:302015-05-29T20:56:24.314+05:30Nalla vaayana anubhavam thannu ee katha..Nalla vaayana anubhavam thannu ee katha..പ്രകാശ് ചിറക്കൽhttps://www.blogger.com/profile/10331079048062860297noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-84546362003015497582015-05-29T20:54:28.101+05:302015-05-29T20:54:28.101+05:30Nalla vaayana anubhavam thannu ee katha..Nalla vaayana anubhavam thannu ee katha..പ്രകാശ് ചിറക്കൽhttps://www.blogger.com/profile/10331079048062860297noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-62512482744475989652015-05-13T22:50:18.121+05:302015-05-13T22:50:18.121+05:30ആദ്യം പ്രത്യക്ഷപ്പെട്ട സൂക്ഷ്മനിരീക്ഷകനായ കേണലിങ്ങ...ആദ്യം പ്രത്യക്ഷപ്പെട്ട സൂക്ഷ്മനിരീക്ഷകനായ കേണലിങ്ങനെ ചെയ്യുമോ എന്നോർത്ത് പോയി.
കഴിഞ്ഞ കഥയിലും വാർധക്യം കടന്നു വന്നിരുന്നല്ലൊ...കേണലിന്റെ മകൾ പറഞ്ഞ കാര്യം ഒന്ന് മനസിൽ കണ്ട് നോക്കി..വല്ലാത്ത ഒരു വായന തന്നെ ഇക്കഥ.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-33985877515475548642013-12-17T07:09:28.991+05:302013-12-17T07:09:28.991+05:30nalla chintha............ kazhukan kathayude aathm...nalla chintha............ kazhukan kathayude aathmaavayappol .manoharitha koodi...........
...... ............aashamsakalde................
.....................................................................eessa......ASEES EESSAhttps://www.blogger.com/profile/05368742491844103557noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-41427915267621833052013-11-18T12:50:55.000+05:302013-11-18T12:50:55.000+05:30നന്നായി. ആസ്വദിച്ചു. യൗവനം കാത്തുസൂക്ഷിക്കാനുള്ള ബ...നന്നായി. ആസ്വദിച്ചു. യൗവനം കാത്തുസൂക്ഷിക്കാനുള്ള ബദ്ധപ്പാടുകള്‍..Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-75738202954971744862013-11-16T12:33:31.750+05:302013-11-16T12:33:31.750+05:30കഴുകന് രംഗപ്രവേശം ചെയ്തതോടെ കഥക്കൊരു വഴിത്തിരിവായ...കഴുകന് രംഗപ്രവേശം ചെയ്തതോടെ കഥക്കൊരു വഴിത്തിരിവായി. എങ്കിലും ഒരു ജീനിയസ് എന്ന് തോന്നിപ്പിച്ച കഥാപത്രം ഇത്പോലെ ചെയ്തപ്പോള്‍ പ് രാന്തന്‍ എന്ന് പറഞ്ഞ് പോയി. ക്രിസ്ത്യന്‍ കുടുംബപശ്ചാത്തലത്തില്‍ നിന്നും അകന്ന് മാറിയ റോസിലിയുടെ ഒരു കഥ ഇന്നാണ് വായിച്ചത്. മനോഹരമായി പറഞ്ഞു.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-53978391086777906092013-07-20T20:02:50.179+05:302013-07-20T20:02:50.179+05:30ഈശ്വരാ...
ഇത് ഞാൻ നേരത്തെ കണ്ടില്ലല്ലോ -- Superb
ന...ഈശ്വരാ...
ഇത് ഞാൻ നേരത്തെ കണ്ടില്ലല്ലോ -- Superb
നന്നായിട്ട് രസിച്ചു വായിച്ചു കേട്ടോ
നിത്യ യൗവനം നല്‍കുമെന്നും ലൈംഗിക ഊര്‍ജം നല്‍കും എന്നും പറയപ്പെടുന്ന ഒരു ചിട്ടു കുരുവി ലെഹ്യത്തെ പറ്റി തമിൾ നാട്ടിൽ കേട്ടിട്ടുണ്ട്.... അത് പോലെ ചില വിശ്വാസങ്ങൾ ആണല്ലോ ഇതും..Anonymoushttps://www.blogger.com/profile/07775969367910289334noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-53865730914562765442013-05-15T22:25:34.725+05:302013-05-15T22:25:34.725+05:30വായനക്ക് നന്ദി
ഭാനു കളരിക്കല്‍,അമൃതം ഗമയ,അലി പി.എം...വായനക്ക് നന്ദി
ഭാനു കളരിക്കല്‍,അമൃതം ഗമയ,അലി പി.എം,ചന്തു നായര്‍,കൊച്ചുമോള്,കാത്തി,
ശിഹാബ്ദാരി,മിനി പി സി,കണക്കൂര്‍,
നീല കുറിഞ്ഞി,ഷാജി കുമാര്‍,പൊട്ടന്,ഗൌതമന് കെ.ജെ,ചന്ദ്രന്കൈവേളില്,പ്രഭാന്‍ കൃഷണന്, ബഷീര്‍ പി.ബി.വെള്ളറക്കാട്,മനു,
Blogger No. 1,വി.കെ.

പൊട്ടന്, ഞാന്‍ എപ്പോഴും എഴുതുമ്പോള്‍ അത് പെണ്ണോ ആണോ എഴുതിയത് എന്ന് വായനക്കാരന് കണ്ഫ്യൂഷന് വരണം എന്ന രീതിയില്‍ തന്നെയാണ് എഴുതി തുടങ്ങുന്നത്. പക്ഷേ അത് പൂര്‍ണ്ണമായും ശരിയാകുന്നില്ല എന്ന് താങ്കളുടെ കമന്റില്‍ നിന്നും മനസ്സിലായി :)
റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-22436854414555775242013-05-15T22:16:51.386+05:302013-05-15T22:16:51.386+05:30വായനക്ക് നന്ദി
എച്ചുമുകുട്ടി,വെട്ടത്താന്‍,അജിത്,ബ...വായനക്ക് നന്ദി
എച്ചുമുകുട്ടി,വെട്ടത്താന്‍,അജിത്,ബിലാത്തി പട്ടണം,സജിം,റിനി ശബരി,റാംജി,റൈനി,
റെവ.ജോബി,വേണുഗോപാല്‍,ഇലഞ്ഞി പൂക്കള്‍,വര്‍ഷിണി വിനോദിനി,ആമി അളവി,ഗോപന് കുമാര്‍,വില്ലേജ്മാന്‍,പ്രദീപ് കുമാര്‍,മനോരാജ്,സുനില്‍ കൃഷ്ണന്,

എച്ചുമു ആദ്യം എത്തിയതില്‍ സന്തോഷം,
അജിത് പ്രായമായവര്‍ക്ക് യൌവനം തിരികെ കിട്ടുക എന്നത് ഒരു സ്വപ്നമാണ്.അതിനു വേണ്ടി അവര്‍ എന്ത് ചെയ്യും എന്ന് ഒരിക്കാലും നമുക്ക് പറയാന്‍ പറ്റില്ല.
മനോരാജ് കഴുകനെ പറ്റിയുള്ള ഈ സങ്കല്പം തന്നെയാണ് എന്നെ ഈ കഥയിലേക്ക് നയിച്ചത് റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-88799111176676545192013-05-15T17:04:13.938+05:302013-05-15T17:04:13.938+05:30യൌവ്വനം കാംക്ഷിക്കാത്തവർ ഉണ്ടാവില്ലല്ലൊ. യൌവ്വനം ...യൌവ്വനം കാംക്ഷിക്കാത്തവർ ഉണ്ടാവില്ലല്ലൊ. യൌവ്വനം തിരിച്ചു കിട്ടുമെങ്കിൽ എന്തു ക്രൂരതയ്ക്കും മനുഷ്യർ തെയ്യാറാകും...!
നാന്നായിരിക്കുന്നു കഥ.
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-57660419434787774802013-05-15T04:49:18.398+05:302013-05-15T04:49:18.398+05:30hmmmmm...kollam.. please visit me at http://malaya...hmmmmm...kollam.. please visit me at http://malayalamstoryteller.blogspot.in/ and http://bloggernumberrone.blogspot.in/Blogger No. 1http://bloggernumberrone.blogspot.in/noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-29258524062724514372013-05-13T15:11:41.692+05:302013-05-13T15:11:41.692+05:30വാർധ്യക്ക്യം മനസിന് വരാതെ നോക്കാൻ പറ്റണം എന്ന് പറ...വാർധ്യക്ക്യം മനസിന് വരാതെ നോക്കാൻ പറ്റണം എന്ന് പറഞ്ഞിരുന്ന ഒരു വല്യച്ചൻ ഉണ്ടായിരുന്നു എനിക്ക് ..പക്ഷേ അവസാന കാലത്ത് അദ്ദേഹത്തിന് വല്ലാത്ത ഡിപ്രഷൻ ആയിരുന്നു ...മനു അഥവാ മാനസിhttps://www.blogger.com/profile/11520272345977185609noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-72795636422258996272013-05-11T01:10:20.572+05:302013-05-11T01:10:20.572+05:30നീളം കൂടിയെങ്കിലും നന്നായി.. ആശംസകൾനീളം കൂടിയെങ്കിലും നന്നായി.. ആശംസകൾബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-67362537109866797352013-05-07T14:41:12.329+05:302013-05-07T14:41:12.329+05:30തനതു ശൈലിയില്‍ തികച്ചും വ്യത്യസ്ഥമായൊരു കഥപറഞ്ഞു. ...തനതു ശൈലിയില്‍ തികച്ചും വ്യത്യസ്ഥമായൊരു കഥപറഞ്ഞു. വാര്‍ദ്ധക്യത്തിലും മനസ്സില്‍ യൌവ്വനം കാത്തുസൂക്ഷിക്കുന്ന അരോഗ ദൃഢഗാത്രനായ ഈ കഥാപാത്രം, ഒരിക്കലും ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ല. ഇതിവൃത്തത്തിലും അവതരണത്തിലും വ്യത്യസ്ഥമായ കഥ.എഴുത്തുകാരിക്ക് ആശംസകള്‍നേരുന്നു.Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-63246768019513905762013-05-06T22:04:48.638+05:302013-05-06T22:04:48.638+05:30കുറുക്കി എഴുതിയാല്‍ കഥ ഇതിലും നന്നാകുമായിരുന്നു ,ക...കുറുക്കി എഴുതിയാല്‍ കഥ ഇതിലും നന്നാകുമായിരുന്നു ,കഥയോയോപ്പം മോമ്ബൈയിലെ തെരുവീഥിയിലൂടെ വായനക്കാരനെയും കൂ ടെ നടത്തുന്നു ,നല്ല കഥ ,അഭിനന്ദനങ്ങള്‍...chandrankaivelihttps://www.blogger.com/profile/07269510226873091208noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-66418128385865171852013-05-05T21:02:36.302+05:302013-05-05T21:02:36.302+05:30ഭ്രാന്തന് കഥ! ഒത്തിരി ഇഷ്ടമായി. പ്രത്യേകിച്ചും അ...ഭ്രാന്തന് കഥ! ഒത്തിരി ഇഷ്ടമായി. പ്രത്യേകിച്ചും അവസാനം. കഴുകന് ഒരേ സമയം മരണത്തെയു യൌവനത്തെയും കുറിക്കുന്ന ആ വരി. പെട്ടെന്ന് വായിച്ചു തീര്‍ത്തു.
Anonymoushttps://www.blogger.com/profile/12817058298144547794noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-71781613278314538842013-05-03T20:09:55.534+05:302013-05-03T20:09:55.534+05:30ഞാന്‍ പറയുന്നത് വായനക്കാരന് എന്നാ രീതിയില്‍ എടുക്...ഞാന്‍ പറയുന്നത് വായനക്കാരന് എന്നാ രീതിയില്‍ എടുക്കുക
റോസിലിയുടെ പ്രതിഭയുടെ ഒരംശം പോലും എനിക്കില്ല

ഒന്നാം തരം എഴുത്ത്. നന്നായി വളര്‍ന്നിരിക്കുന്നു. Narrator male ആണെങ്കിലും feminist ചിന്തകള്‍ വായിച്ചെടുക്കാം.

ഗംഭീരം എന്ന് പറയാതിരിക്കാന്‍ കഴിയില്ല.
പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-15052265342171315782013-05-02T22:05:24.076+05:302013-05-02T22:05:24.076+05:30നന്നായിരിക്കുന്നു ഇത്തിരി നീളനായോ എന്നൊരു
തോന്നലു...നന്നായിരിക്കുന്നു ഇത്തിരി നീളനായോ എന്നൊരു
തോന്നലും shajkumarhttps://www.blogger.com/profile/18183363596756768146noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-43703343985169856362013-04-25T12:02:41.799+05:302013-04-25T12:02:41.799+05:30വാര്‍ദ്ധക്യം ..അതു ചിലരെ മൌനികളാക്കും ചിലരെ ധ്യാനി...വാര്‍ദ്ധക്യം ..അതു ചിലരെ മൌനികളാക്കും ചിലരെ ധ്യാനികളാക്കും മറ്റു ചിലരെ ഉന്മാദികളും ..പ്രത്യേകിച്ചും സ്നേഹിക്കപ്പെടുവാനോ ലാളിക്കപ്പെടുവാനോ ആരും ഉണ്ടാവാതിരിക്കുന്ന അവസ്ഥയില്‍ ..മനുഷ്യാവസ്ഥന്തരത്തിന്റെ ഒരു മടക്ക് ആണ് ഈ കഥയിലെ നായകന്റെ അവസ്ഥയില്‍ പറഞ്ഞത്..റോസിലി തന്റെ പതിവ് ശൈലിയില്‍ തന്നെ മനോഹരമായി പറഞ്ഞ ഒരു നല്ല കഥ...!!!നീലക്കുറിഞ്ഞിhttps://www.blogger.com/profile/08741747761892700331noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-35493075804096130642013-04-25T08:46:16.579+05:302013-04-25T08:46:16.579+05:30നന്നായി എഴുതി. ആശംസകൾ
അവസാന പാരഗ്രാഫിൽ റോസാപ്പൂക്...നന്നായി എഴുതി. ആശംസകൾ
അവസാന പാരഗ്രാഫിൽ റോസാപ്പൂക്കളുടെ കയ്യൊപ്പ് കണ്ടില്ല kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-14711551572625816652013-04-20T20:28:34.483+05:302013-04-20T20:28:34.483+05:30നിന്റെ യവ്വനം കഴുകനെ പോലെ പുതുകി വരട്ടെ എന്ന് ബൈബ...നിന്റെ യവ്വനം കഴുകനെ പോലെ പുതുകി വരട്ടെ എന്ന് ബൈബിളില്‍ വായിച്ചത് ഓര്‍ത്തു പോയി നല്ല കഥ ,അപ്രതീക്ഷിതമായ അവസാനം നന്നായിരിക്കുന്നു .മിനിപിസിnoreply@blogger.comtag:blogger.com,1999:blog-2616327853590297322.post-90370281995910090502013-04-20T20:28:20.227+05:302013-04-20T20:28:20.227+05:30നിന്റെ യവ്വനം കഴുകനെ പോലെ പുതുകി വരട്ടെ എന്ന് ബൈബ...നിന്റെ യവ്വനം കഴുകനെ പോലെ പുതുകി വരട്ടെ എന്ന് ബൈബിളില്‍ വായിച്ചത് ഓര്‍ത്തു പോയി നല്ല കഥ ,അപ്രതീക്ഷിതമായ അവസാനം നന്നായിരിക്കുന്നു .മിനിപിസിnoreply@blogger.comtag:blogger.com,1999:blog-2616327853590297322.post-5518562033106870222013-04-14T16:56:34.994+05:302013-04-14T16:56:34.994+05:30ഇതിന്റെ വരികൾക്കിടയിൽ വല്ല അര്തങ്ങളും കിട്ടുന്നുണ്...ഇതിന്റെ വരികൾക്കിടയിൽ വല്ല അര്തങ്ങളും കിട്ടുന്നുണ്ടോ എന്ന് ആലോചിക്കായിരുന്നു ഞാൻ . കിട്ടിയില്ല . ഏതായാലും കഴുക ജന്മത്തിനു ഇങ്ങനെയും ? തരക്കേടില്ല . ആശംസ ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-72132150677037042992013-04-13T18:03:45.723+05:302013-04-13T18:03:45.723+05:30ഉയങ്ങളിലേക്ക് പറന്നു ചെന്ന് മലയിടുക്കില്‍ എങ്ങനെയൊ...ഉയങ്ങളിലേക്ക് പറന്നു ചെന്ന് മലയിടുക്കില്‍ എങ്ങനെയൊരു മുഖം കൂടി സൂക്ഷിക്കുന്നുണ്ട് കഴുകന് . കഴുകന് കഥയെ അടിമുടി മാറ്റികളഞ്ഞു.Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-2616327853590297322.post-7416474345528520722013-04-13T12:58:07.635+05:302013-04-13T12:58:07.635+05:30കഥയെ മുന്നോട്ടു കൊണ്ട് പോയ കഴുകന് ...എല്ലാരും ആഗ്...കഥയെ മുന്നോട്ടു കൊണ്ട് പോയ കഴുകന് ...എല്ലാരും ആഗ്രഹിക്കുന്നതു തന്നെ കേണലും ആഗ്രഹിച്ചു ...നല്ല കഥ നന്നായിട്ടുണ്ട് റോസേ ..kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.com